Jump to content
സഹായം

"ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
== ചരിത്രം ==''''''പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി'''''' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു.

പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു '''പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും''''',പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ '''വിശാലാക്ഷിഅമ്മയും''' ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ബാസ്ക്ക്രപ്പ്ണിക്കരു ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായ''ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു

1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന ''''''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു'''''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി '''ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി)''' ഹെഡ്മാസ്റ്റ്റായി നിയമിച്ചു.
1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന ''''''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു'''''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന  പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി '''ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി)''' ഹെഡ്മാസ്റ്റ്റായി നിയമിച്ചു.സ്കൂള് ഭരണം കമ്മിറ്റിയാണു നടത്തിയിരുന്നയതു.ആദ്യത്തെ കമ്മിറ്റിയില്-പി.കുട്ടിക്റിഷ്ണമേനോന്(പ്രസിഡന്ഡ്),എം.സി.പ്പി.നമ്പൂതിരിപ്പാട്(വൈസ്  പ്രസിഡന്ഡ്)കെ.വി.ശങ്കരങ്കുട്ടി വാരിയര്(സെക്രട്ടരി),
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86063" എന്ന താളിൽനിന്ന് ശേഖരിച്ചത്