"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം (മൂലരൂപം കാണുക)
12:29, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} മണ്ണും ജലവും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
മണ്ണും ജലവും വായുവും വനവും ഈശ്വരന്റെ | മണ്ണും ജലവും വായുവും വനവും ഈശ്വരന്റെ വരദാനമാണ്. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മൾ അടുക്കും ചിട്ടയോടെ വൃത്തിയുള്ളതാക്കുന്നുണ്ടെങ്കിൽ നല്ല അന്തരീക്ഷം ഉണ്ടാവും. പ്രകൃതി നമ്മുടെ അമ്മയാണ്. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. വീട്ടിൽ നിന്ന് തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കരുത്. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ മനുഷ്യൻ കളനാശിനികൾ ഉപയോഗിക്കുന്നു. ഇത് നമ്മുടെ ഭക്ഷണം വിഷമയമാക്കുന്നു. വനം നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴ കുറയുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നടപ്പ് ശീലമാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക, ഭൂമിയിൽ ജൈവവളങ്ങൾ ഉപയോഗിക്കുക, വനവും ധാനമാണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സുരക്ഷിക്കുക. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈത്വിക മഹേഷ് | | പേര്= വൈത്വിക മഹേഷ് | ||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |