emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
[{{PAGENAME}}/ കവിത മഹാമാരി | കവിത മഹാമാരി]] | |||
[[{{PAGENAME}}/ മഹാമാരി]] എന്ന രീതിയിൽ മാറ്റണം. | |||
{{BoxTop1 | |||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പേമാരിയും വന്നു പോയി, | |||
കൊടുംങ്കാറ്റും വന്നു പോയി, | |||
അലമാല തീർത്ത കടലും പോയി, | |||
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ . | |||
പേമാരിയായ് വന്ന മതവും പോയി, | |||
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി, | |||
അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ. | |||
വുഹാനിലൊന്നിൽ കേട്ട നാമം | |||
പെട്ടെന്നെത്തി കേരളത്തിൽ ' | |||
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി | |||
അനവധി ജീവനുകൾ കവർന്നെടുത്തു. | |||
കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ, | |||
കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു. | |||
സോപ്പിട്ടാൽ തീരുമാ മാരക വൈറസ് | |||
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ! | |||
</poem> </center> | |||
അതുപോലെ പകർത്തുക | |||
{{BoxBottom1 | |||
| പേര്= അഥീന അനിൽ കുമാർ | |||
| ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്.പെരുമ്പളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |