Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരി(covid 19 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരി(covid 19 ) <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകമെമ്പാടും എല്ലാവരും ഭയപ്പെട്ടിരിക്കുന്ന ഈ ഒര വസരത്തിൽ നാമോരോരാളും ഒറ്റക്കെട്ടായി പോരാടേണം.ഓരോ ദിവസം കടന്നു പോകുന്നതനുസരിച്ച് മനുഷ്യർ ഇഞ്ചിഞ്ചായി മരിക്കുകയാണ്.നാമോരോരാളും ശ്രമിച്ചാൽ ഈ വൈറസിനെ തുരത്താം പകരാതിരിക്കാനും നാമോരോരാളും തീർച്ചയായും ശ്രദ്ദിക്കണം. പണം നമുക്കുണ്ടാകും പക്ഷെ കടകൾ അടച്ചിരിക്കുകയാണ് കടകൾ തുറന്നാൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ പറ്റു. കടകൾ തുറക്കില്ല കാരണം കൊറോണ യാണ്. എല്ലാറ്റിനും കാരണം ഈ കൊറോണ തന്നെയാണ്.സ്കൂൾ അടച്ചതിനും, കടകൾ പൂട്ടിയതിനും ഒക്കെ. കൊറോണയെ നാം ഒരുമിച്ച് തുരത്തണം.ലോകമാകെ വ്യാപിച്ച മഹാമാരിയെ പിടിച്ചുക്കെട്ടാനുള്ള പരിശ്രമത്തിലാണ് കേരളം. ജാതിയും മതവും നോക്കരുത്. ജാതിയേതായാലും മതമേതായാലും മനുഷ്യർ ഒന്ന് തന്നെയല്ലെ.കൊറോണ വൈറസ് വരാനുള്ള ഒന്നാമത്തെ കാര്യം നിർത്താത്ത ചുമയാണ്.ഇത് പകരുന്ന രോഗമാണ് .ചുമയ്ക്കുമ്പോൾ മുഖം കവറ് ചെയ്ത് ചുമയ്ക്കുക .കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. വിദേശ സ്ഥലങ്ങളിൽ പോകരുത്.വീട്ടിൽ തന്നെയിരിക്കുക നിപ്പയേയും പ്രളയത്തെയും നേരിട്ടതു പോലെ ഈ മഹാമാരിയേയും അതിജീവിക്കാം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്.
ലോകമെമ്പാടും എല്ലാവരും ഭയപ്പെട്ടിരിക്കുന്ന ഈ ഒര വസരത്തിൽ നാമോരോരാളും ഒറ്റക്കെട്ടായി പോരാടണം.ഓരോ ദിവസം കടന്നു പോകുന്നതനുസരിച്ച് മനുഷ്യർ ഇഞ്ചിഞ്ചായി മരിക്കുകയാണ്.നാമോരോരാളും ശ്രമിച്ചാൽ ഈ വൈറസിനെ തുരത്താം പകരാതിരിക്കാനും നാമോരോരാളും തീർച്ചയായും ശ്രദ്ധിക്കണം. പണം നമുക്കുണ്ടാകും പക്ഷെ കടകൾ അടച്ചിരിക്കുകയാണ് കടകൾ തുറന്നാൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ പറ്റു. കടകൾ തുറക്കില്ല കാരണം കൊറോണ യാണ്. എല്ലാറ്റിനും കാരണം ഈ കൊറോണ തന്നെയാണ്.സ്കൂൾ അടച്ചതിനും, കടകൾ പൂട്ടിയതിനും ഒക്കെ. കൊറോണയെ നാം ഒരുമിച്ച് തുരത്തണം.ലോകമാകെ വ്യാപിച്ച മഹാമാരിയെ പിടിച്ചുക്കെട്ടാനുള്ള പരിശ്രമത്തിലാണ് കേരളം. ജാതിയും മതവും നോക്കരുത്. ജാതിയേതായാലും മതമേതായാലും മനുഷ്യർ ഒന്ന് തന്നെയല്ലെ.കൊറോണ വൈറസ് വരാനുള്ള ഒന്നാമത്തെ കാര്യം നിർത്താത്ത ചുമയാണ്.ഇത് പകരുന്ന രോഗമാണ് .ചുമയ്ക്കുമ്പോൾ മുഖം കവറ് ചെയ്ത് ചുമയ്ക്കുക .കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. വിദേശ സ്ഥലങ്ങളിൽ പോകരുത്.വീട്ടിൽ തന്നെയിരിക്കുക നിപ്പയേയും പ്രളയത്തെയും നേരിട്ടതു പോലെ ഈ മഹാമാരിയേയും അതിജീവിക്കാം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്.


be safe
be safe
വരി 16: വരി 16:
| ഉപജില്ല=മട്ടന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം= ലേഖനം}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860025" എന്ന താളിൽനിന്ന് ശേഖരിച്ചത്