"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
11:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
ഹരിതസേനയുടെ പ്രവർത്തന റിപ്പോർട്ട് | |||
ഓരോ ക്ളാസിൽനിന്നുംഹരിതസേനയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. 48 കുട്ടികൾ ഇപ്പോൾ ഹരിതസേനയിൽ അംഗങ്ങളാണ്. പരിസ്തിഥിദിനത്തിൻെറ ഭാഗമായി വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്നലക്ഷ്യവുമായി ഓരോ കുട്ടിയ്കുും പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. ഇത് ഫലവത്തായി നടക്കുന്നുണ്ടെന്നറിയാൻ മോണിറ്ററിങ് നടത്തി.
ജൂലൈ | |||
ഹരിതസേനയുടെ പ്രതിമാസ മീറ്റിങ്ങിൽ കൂട്ടികൾ പങ്കെടുക്കുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും ക്ളാസ് നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽഞങ്ങൾ ഞങ്ങൾ സജീവരാണ്.
ആഗസ്റ്റ് | |||
ക്ളബ്ബ് അംഗങ്ങൾ ചേർന്ന് നടത്തുന്ന പച്ചക്കറിത്തോട്ടത്തിൽ വഴുതന, വെണ്ട, പച്ചമുളക്, പയർ,തക്കാളി, വെള്ളരി, ചീര എന്നിവ കൃഷി ചെയ്തുവരുന്നു. കർഷകദിനത്തിൻെറ ഭാഗമായി കുട്ടികൾക്കായി പതിപ്പ് നിർമ്മാണം നടത്തി.
സെപ്തംബർ | |||
ഒരു മുറം പച്ചക്കറി സ്കൂളിലേക്ക്. | |||
ജൂൺ മാസത്തിൽ വിതരണം ചെയ്ത പച്ചക്കറിത്തൈയിൽ നിന്നുണ്ടായ വിളവുകൾ കുട്ടികൾ സ്കൂളിലെ ഓണസദ്യയ്ക്ക് കൊണ്ടുവന്നു. ഓസോൺ ദിനത്തിൻെറ ഭാഗമായി ഓസോൺപാളി സംരക്ഷിക്കേണ്ടതിൻെറആവശ്യകതയെക്കുറിച്ചും നാം ഉപയോഗിക്കുന്ന നിത്യോപയോഗസാധനങ്ങൾ ഓസോൺപാളിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി | |||
പ്ളാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ കുട്ടികൾ തീരുമാനിച്ചു. സ്കൂളും പരിസരവും പ്ളാസ്റ്റിക് വിമുക്തമാക്കി.
ഒക്ടോബർ | |||
ഭക്ഷ്യദിനത്തിൻെറ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും സി. ഡി. പ്രദർശനവും നടത്തി. സ്കൂളിലെ തോട്ടത്തിലെ പച്ചക്കറിവിളകളിലെ വിത്തുകൾ ശേഖരിച്ച് തൈകളാക്കി ക്ളബ്ബ് അംഗങ്ങൾക്ക് നൽകി. പച്ചക്കറിത്തോട്ടത്തിലെ ജലസേചനം,വളമിടൽ എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു
നവംബർ | |||
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ കുട്ടികൾ ബദ്ധശ്രദ്ധരാണ്. സ്കൂളിൽ പ്ളാസ്റ്റിക് ഉപയോഗം നിരോധിച്ചുവെങ്കിലും ലൗ പ്ളാസ്റ്റിക്കിൻെറ ഭാഗമായി പ്ളാസ്റ്റിക് കുപ്പികളിൽ ചീരത്തൈകൾ നട്ടുകൊണ്ട് പ്ളാസ്റ്റിക്കിൻെറ പുനരുപയോഗസാധ്യത കുട്ടികളെ ബോധ്യപ്പെടുത്തി.
ഡിസംബർ | |||
മണ്ണ് ദിനത്തോടനുബന്ധിച്ച് ,മണ്ണ് സംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരം, മണ്ണ് സംരക്ഷണത്തിൻെറ ആവശ്യകത എന്ന വിഷയത്തെക്കുറിച്ച് കുറിപ്പ് എഴുതൽ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്കൂളിലെ കാർഷികപ്രവർത്തനങ്ങളുമായി ക്ളബ്ബ് അംഗങ്ങൾ മുന്നോട്ട് പോകുന്നതോടൊപ്പം തന്നെ പ്ളാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുമായും സഹകരിക്കുന്നു.