Jump to content
സഹായം

"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/പാരിസ്ഥിതിക സംരക്ഷണം:ഒരു പൊതു കാഴ്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പാരിസ്ഥിതിക സംരക്ഷണം:ഒരു പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
  കണ്ടുപിടിത്തങ്ങളും നമ്മുടെ അതിരുബോധവും എല്ലാം കൂടിച്ചേർന്ന് മനുഷ്യരാശി ഒരു സന്ദിഗ്ദ്ധാവസ്ഥയിലാണെന്ന് നമുക്ക് കാണാം . ഇവിടെയാണ്  പാരിസ്ഥിതികമായ അറിവ്  ഒരുമയുടെ പുത്തൻ യന്ത്രം ആയി മാറുന്നത് . പാരിസ്ഥിതികമായ ആഘാതങ്ങൾക്ക് രാഷ്ട്രാതിർത്തിക്കുള്ളിൽ പരിഹാരം കാണാൻ കഴിയില്ല എന്ന വസ്തുത  മനുഷ്യ യോജിപ്പിന് നിഷേധാത്മകമായ  രീതിയിൽ ഗുണകരമായി തീർന്നിരിക്കുകയാണ് .ഭൂമിയെ ഒരു ഏകകമായി കണ്ട് അതായത് മറ്റൊരു വാസഗൃഹവും നമുക്ക് ഉടനടി ഇല്ല എന്ന തിരിച്ചറിവിൽ മനുഷ്യനൊരു  ജീവി വർഗ്ഗം ആയി സഹകരിക്കാൻ പാരിസ്ഥിതികമായ തകർച്ച വഴിയൊരുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വേദന കലർന്ന സന്തോഷമാണ്  ഇതുളവാക്കുന്നത് .ദൈവത്തിൻറെ സൃഷ്ടിയാണ്, അല്ലെങ്കിൽ  ആത്മാവിനെ ബഹിർസ്ഫുരണമാണ് നാമേവരുമെന്ന് മഹത്തുക്കൾ ഓതിയിട്ടും നാം ഒന്നാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിട്ടില്ല .

{{BoxBottom1
{{BoxBottom1
| പേര്= ശരണ്യ
| പേര്= ശരണ്യ
| ക്ലാസ്സ്=  10 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

emailconfirmed
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/858653" എന്ന താളിൽനിന്ന് ശേഖരിച്ചത്