"ജി എം എൽ പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് പാലക്കോട് (മൂലരൂപം കാണുക)
08:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020edit
(ചരിത്രം) |
(edit) |
||
വരി 28: | വരി 28: | ||
പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. | പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. | ||
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട് | വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |