Jump to content
സഹായം

"എസ്.എസ്.എച്ച്.എസ് തോക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
സെന്‍റ് സെബാസ്റ്റന്‍സ് ഹൈസ്കൂള്‍ തോക്കുപാറ
ഇടുക്കിജില്ലയിലെദേവിക്കുളം താലൂക്കില്‍ തോക്കുപാറ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റന്‍സ് ഹൈസ്കൂള്‍. ഇടുക്കി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സെന്‍റ് സെബാസ്റ്റന്‍സിന്റെ ചരിത്രം 1982 -ല്‍ തുടങ്ങുന്നു. റവ. ഫാദര്‍. മാത്യു വടക്കുംപാടത്തിന്റെ ശ്രമഫലമായി 1983 ജൂണില്‍ സ്കൂളിനംഗീകാരം ലഭിച്ചു. ഈ സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്റര്‍ ശ്രീ കെ.വി. ജോണ്‍ ആയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85764" എന്ന താളിൽനിന്ന് ശേഖരിച്ചത്