Jump to content
സഹായം

"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഭയാനക ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
പരീക്ഷ കഴിഞ്ഞ് എത്തിയപ്പോഴാണ് ഞാൻ ആദ്യമായി കൊറോണ എന്ന പേര് കേൾക്കുന്നത് . കൊറോണ കാരണം പരിക്ഷകൾ മാറ്റിവെച്ചു എന്നറിഞ്ഞപ്പോൾ സന്തോഷമായി . എന്നാൽ ഞാൻ അതിനെ കുറിച്ച്  അറിയാനുള്ള കൗതുകത്തിൽ കൂടുതൽ അന്വേഷിച്ച . ചൈനയിൽ നിന്നും ഉരിതിരിഞ്ഞ വൈറസാണെന്നും അത് കണ്ണിമ ചിമ്മുന്ന  നേരത്തിൽ പടർന്ന് പിടിക്കുകയാണെന്നും. ഇതൊക്കെ അറിഞ്ഞിട്ടും എനിക്ക് അതൊന്നും വരില്ല എന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇരുന്നു. കളിക്കാനായി പുറത്തിറങ്ങിയപ്പോൾ കൂട്ടുകാർ ആരുമില്ല. അമ്മ  ജോലി കഴിഞ്ഞ് അത്താഴത്തിന് ഇരുന്നപ്പോഴാണ് അതിൻ്റെ തിവ്രത മനസിലായത്. ആദ്യം കൊറോണ എന്ന് കേട്ടപ്പോൾ പരീക്ഷ മാറ്റിവച്ച സന്തോഷമായിരുന്നു എങ്കിൽ പിന്നീട് ദേഷ്യമാണ് വന്നത് പുറത്തിറങ്ങാൻ സമ്മതിക്കാത്ത ഒരു മഹാമാരിയോട്. എന്നാൽ പരിക്ഷ കഴിഞ്ഞ് ഒരു അവധിക്കാലം ആഗ്രഹിച്ച കൂട്ടുകാർക്ക് ലഭിച്ചത് ഇത് പോലൊരു അവധിയായതിനാൽ എനിക്ക് സങ്കടവും തോന്നി. എന്നാൽ പതിവില്ലാത്ത പോലെ കിളികളുടെ ശബ്ദവും, വിഷമയമല്ലാത്ത വായുവും ഈ കാലത്ത് എനിക്ക് കാണാൻ സാധിച്ചു. ഈ കൊറോണക്കാലം പ്രകൃതി വരദാനമാണെങ്കിൽ പ്രകൃതിയെ ക്രൂശിച്ച മനുഷ്യർക്ക് കെട്ടകാലമാണ്.  

{{BoxBottom1
{{BoxBottom1
| പേര്=സഞ്ജയ് ലിജു   
| പേര്= സഞ്ജയ് ലിജു   
| ക്ലാസ്സ്=5 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 5 C   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.  
| സ്കൂൾ കോഡ്=26033  
| സ്കൂൾ കോഡ്= 26033
| ഉപജില്ല=എറണാകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= എറണാകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം
| ജില്ല= എറണാകുളം
| തരം=ലേഖനം -->      <!-- കവിത / കഥ / ലേഖനം -->   
| തരം= ലേഖനം   <!-- കവിത, കഥ, ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}
{{Verification|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/857546" എന്ന താളിൽനിന്ന് ശേഖരിച്ചത്