|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിവർത്തന കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
| അതിവേഗം ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസാണ് ഒറ്റയടിക്ക് നിശ്ചലമാക്കിയത്. ആ കുഞ്ഞൻ ഇപ്പോ ൾ ലോകത്തെ മുഴുവൻ കരയിപ്പിക്കുന്നു .പ്രകൃതിയുടെ തിരിച്ചടി വരുമ്പോഴാണ് മനുഷ്യൻ എത്ര നിസ്സാരരാണെന്ന് നമ്മൾ തിരിച്ചറിയുക കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങൾ ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തിയതാണ് .പക്ഷേ ഓർമ്മകൾക്ക് ആയുസ്സ് പലപ്പോഴും കുറവാണ് .വളരെ പെട്ടെന്ന് നമ്മൾ ഈ തിരിച്ചടികൾ മറക്കുകയും വളരെ നിസ്സാരമായ കാര്യങ്ങൾ ചൊല്ലി തമ്മിൽ തല്ലുകയും മനസ്സമാധാനം കളയുകയും ചെയ്യുന്നു .കൊറോണയുടെ ആക്രമണം നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ ശാശ്വത സത്യമാണ് .പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഒരു ദേശത്തിനെ മാത്രമാണ് പലപ്പോഴും തകർക്കുന്നത്.അതിന്റെ ആഘാതം നീണ്ടുനിൽക്കും എങ്കിലും അതിനെ മറികടക്കുന്നതിന് വഴികളുണ്ട്. സുനാമി പോലുള്ള ദുരന്തം പോലും അത്ര കാലതാമസമില്ലാതെ മറികടക്കാൻ നമുക്ക് കഴിഞ്ഞു .കൊറോണയുടെ കാര്യത്തിലുള്ള പ്രധാന പ്രശ്നം അതിന് പ്രതിവിധി ഇല്ല എന്നതാണ്.
| |
| കൊറോണയ്ക്ക് ചില ഗുണഫലങ്ങളും ഇല്ലാതില്ല. വെറും 20 ദിവസത്തെ ലോക്ക് ഡൗൺലോഡ് വാഹന പ്രവാഹവും ഇന്ധനപ്പുകയും പൊടിയും ശബ്ദ ശല്യവും പെട്ടെന്ന് കുറച്ചതോടെ ശ്വാസം കഴിക്കാൻ എന്തൊരു സുഖം ! പക്ഷികളും പൂമ്പാറ്റകളും അണ്ണാറക്കണ്ണൻ മാരും കീരികളും ഒക്കെ എങ്ങുനിന്നെന്നില്ലാതെ തിരിച്ചെത്തി . പണ്ട് കാലത്ത് ഉള്ളവർ പറഞ്ഞുകേട്ടിരുന്ന പരിസര ശാന്തത പുനരവതരിച്ചു .സൂര്യനുദിച്ചു വരുന്നത് പഴയ പ്രൗഢിയോടെ ...കുയിൽ പാടുന്നതും ചീവീട് കരയുന്നതും ,എന്തിന് അടുത്ത വീട്ടിലെ അടക്കം പറച്ചിൽ പോലും കാതിൽ പതിയുന്നു പുറത്തുനിന്ന് ഉള്ളിലേക്ക് ചുരുങ്ങുന്ന നാളുകൾ ആണിത്. വീടുകളാണ് അന്തിമ സുരക്ഷാ താവളം എന്ന ചിന്തയാണ് ഇപ്പോൾ നമ്മെ നയിക്കുന്നത് .വീടുകൾ ഇല്ലാത്തവർ എങ്ങോട്ട് പോകുമെന്ന് അതുകൊണ്ടുതന്നെ നമ്മൾ ഓർത്തേ തീരൂ.. സമ്പൂർണമായ ലോക്ക് ഡൗൺ മാത്രമാണ് കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി .സാമൂഹ്യ അകലം പാലിച്ചും കൈകൾ വൃത്തിയാക്കിയും പൂർണസമയം വീട്ടിൽ അടച്ചിരുന്നു ലോകം പ്രതിസന്ധി കാലത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് .വീട്ടിലെ ചെലവുകൾ വെട്ടി കുറച്ചും വീട്ടിലെ മോഡേൺ ഭക്ഷണ രീതി ഉപേക്ഷിച്ച്, ഫാസ്റ്റ് ഫുഡ് സംസ്കാരം പാടെ ഒഴിവാക്കി അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി യാത്രക്ക് പരമാവധി പൊതുഗതാഗതം ഉപയോഗിച്ചും മുന്നോട്ട് നീങ്ങിയില്ലെങ്കിൽ ഗുരുതര പ്രതിസന്ധി നേരിടേണ്ടി വരും കോവിഡിനു് ശേഷം ലോകത്തിന്റെ സാമ്പത്തിക തൊഴിൽ മേഖല കീഴ്മേൽ മറിയാൻ പോവുകയാണ്. വിദൂരങ്ങളിലേക്ക് പോയവരെല്ലാം തലതാഴ്ത്തി സ്വന്തം വീടുകളിലേക്ക് തിരിച്ചു പോരേണ്ടി വന്നു. ഇതിൽ നിന്നും കരകയറാൻ ഏറെ നാൾ വേണ്ടിവരും ശാസ്ത്രലോകം ഈ കുഞ്ഞൻ വൈറസിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നുണ്ട് .എത്രയും പെട്ടെന്ന് ഒരു പ്രതിവിധി ലഭ്യമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.......
| |
| {{BoxBottom1
| |
| | പേര്= നിയ ഫാത്തിമ
| |
|
| |
|
| | ക്ലാസ്സ്=9E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല=വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |