|
|
വരി 1: |
വരി 1: |
|
| |
|
|
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ എന്ന കൊലയാളി വൈറസിനെ കുറിച്ച് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <p> <br>
| |
| ലോകത്തെയാകെ തകിടം മറിച്ച കൊറോണ എന്ന ഈ മഹാ വൈറസിനെ ഇന്ന് എല്ലാവർക്കും സുപരിചിതമാണല്ലോ.. ലോകത്തെ തന്നെ ഈ കൊച്ചു വൈറസ് വിറപ്പിച്ചിരിക്കുകയാണ് ..ആളുകൾ ഈ വൈറസിന്റെ ഭീതി കാരണം വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ് .അങ്ങ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ കൊറോണ വൈറസ് പ്രത്യക്ഷപ്പെടുന്നത്. മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഇവ .സാധാരണ ജലദോഷ പനി മുതൽ എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഇവ. ശ്വാസകോശത്തെ ആണ് ബാധിക്കുക .ജലദോഷം, ചുമ ,പനി ,ശ്വാസതടസ്സം തുടങ്ങി ഇന്ന് വിവിധ രാജ്യങ്ങളിൽ ഒരു ലക്ഷത്തിൽപരം ആളുകളുടെ ജീവൻ ആണ് ഈ വൈറസ് അപഹരിച്ചിരിക്കുന്നത്. അമേരിക്കയിലാണ് ഇപ്പോൾ മരണനിരക്ക് കൂടുതലുള്ളത് .ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത് .അത് വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിൽ പടരുകയും മറ്റുള്ളവർക്ക് പകരുകയും ചെയ്യുന്നു .ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ കാണിക്കുക വിവരം അറിയുന്ന ഇന്ന് അറിയുന്നതിനേക്കാൾ മുൻപ് തന്നെ അത് മറ്റുള്ളവരിലേക്ക് പകർന്നിട്ടുണ്ടാകും. ഈ രോഗത്തിന് പ്രത്യേക ചികിത്സയില്ല; മരുന്നും കണ്ടെത്തിയിട്ടില്ല ;അതുകൊണ്ട് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം .അതിനാൽ സർക്കാർ നടപ്പിലാക്കിയിട്ടുള്ള ലോക്ഡൗൺ മാനിച്ച് വീട്ടിലിരിക്കുകയാണ് വേണ്ടത്. ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ കുറച്ച് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കൈ സോപ്പ് ഉപയോഗിച്ചു സാനിറ്റൈസർ ഉപയോഗിച്ചു 20 സെക്കൻഡ് കഴുകണം .പരമാവധി പുറത്തു പോകരുത് .വ്യക്തിശുചിത്വം വേണം ഭക്ഷണം നന്നായി പാകം ചെയ്തത് മാത്രം കഴിക്കണം മൂന്നു ലിറ്റർ വെള്ളം കുടിക്കുക മുതലായവ ചെയ്യുകയാണെങ്കിൽ നമുക്ക് ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും .ഭീതി അല്ല മുൻകരുതലാണ് വേണ്ടത് ഈ രോഗം പടരാതിരിക്കാൻ നമുക്ക് ജാഗരൂകരാകുക .എന്തായാലും നിപയും പ്രളയത്തെയും അതിജീവിച്ച് നമ്മൾ ഈ കൊറോണാ വൈറസിനെയും അതിജീവിക്കും ...നന്ദി ...
| |
|
| |
| {{BoxBottom1
| |
| | പേര്= ഫഹിമ.ടി.എൻ
| |
| | ക്ലാസ്സ്= 9 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |