Jump to content
സഹായം

"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൃത്തി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<P>
<P>
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
കേൾക്കുവിൻ മക്കളെ അമ്മ തൻ വാക്കുകൾ കെട്ടില്ലായെങ്കിൽ നീ അനുഭവിച്ചിടും എന്നും വൃത്തിയായി ഇരുന്നില്ലയെങ്കിൽ പലതരം അസുഖങ്ങൾ വന്നിടുമേ
അതുപിന്നെ വലിയൊരു ധീനമായി മാറിടുമെ
രാവിലെ എണീക്കണം പ്രഭാത കൃത്യങ്ങൾ കൃത്യമായി ചെയ്യണം
ഭക്ഷണത്തിനു മുൻപ് ഭക്ഷണത്തിനു മുൻപ് കൈ കഴുകണം പിൻപും കഴുകണം കൈകൾ ഇടയ്ക്കിടെ കഴുകിടേണം..  
വൃത്തിയായി എന്നും നടന്നിടേണം എന്നും കുളിക്കണം ശുചിയായി ഇരിക്കണം അലക്കി വെടിപ്പുള്ള വസ്ത്രം ധരിക്കണം നഖങ്ങൾ മുറിക്കണം മുടിയൊതുക്കീടണം വൃത്തിയായി എന്നും ഇരുന്നിടണം
വ്യക്തി ശുചിത്വം എന്നും നമ്മളെ കാത്തു കൊള്ളും ഒരുപാട് രോഗങ്ങൾ വരാതിരിക്കാൻ എന്നും എന്നും സഹായിച്ചിടും
{{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ എം.ജെ
| പേര്= ശ്രീലക്ഷ്മി .ഇ.എൽ.
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/857091" എന്ന താളിൽനിന്ന് ശേഖരിച്ചത്