Jump to content
സഹായം

"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/നടുക്കാക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നടുക്കാക്കുക <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരിക്കൽ കേശുവിന് ഒരു ദൂരയാത്ര പോകേമ്ടി വന്നു. അയാൾ ടിക്കറ്റ് റിസർവ് ചെയ്തു. ണവസാനത്തെ ബോഗിയിലായിരുന്നു സീറ്റി കിട്ടിയത്.യാത്ര തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ കൈയിൽ കരുതിയിരുന്ന ഭക്ഷണവും വെള്ളവുമൊക്കെ തീർന്നു. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ വാങ്ങാമെന്ന് അയാൾ കരുതി കാത്തിരുന്നു. പക്ഷേ എപ്പോഴും അവസാനത്തെ ബോഗി നിൽക്കുക പ്ലാറ്റ്ഫോം കഴിഞ്ഞിട്ടായിരുന്നു. അവിടെ കടകളുമില്ല,കച്ചവടക്കാരുമില്ല.
ഒരിക്കൽ കേശുവിന് ഒരു ദൂരയാത്ര പോകേണ്ടി വന്നു. അയാൾ ടിക്കറ്റ് റിസർവ് ചെയ്തു. അവസാനത്തെ ബോഗിയിലായിരുന്നു സീറ്റ് കിട്ടിയത്.യാത്ര തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ കൈയിൽ കരുതിയിരുന്ന ഭക്ഷണവും വെള്ളവുമൊക്കെ തീർന്നു. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ വാങ്ങാമെന്ന് അയാൾ കരുതി കാത്തിരുന്നു. പക്ഷേ എപ്പോഴും അവസാനത്തെ ബോഗി നിൽക്കുക പ്ലാറ്റ്ഫോം കഴിഞ്ഞിട്ടായിരുന്നു. അവിടെ കടകളുമില്ല,കച്ചവടക്കാരുമില്ല.
എങ്ങനെയൊക്കെയോ യാത്ര പൂർത്തിയാക്കി പുറത്തേയ്ക്കിറങ്ങിയ കേശുവിന്റെ  അടുത്ത് റയിൽവേ ഉദ്യോഗസ്ഥനെത്തി. “താങ്കളുടെ യാത്രാനുഭവം നിർദ്ദേശങ്ങളെഴുതുന്ന ഈ പുസ്തകത്തിൽ എഴുതാമോ ?” അയാൾ ചോദിച്ചു. കേശു ബുക്കിൽ കുറിച്ചു "എനിക്ക് ഒരേയൊരു നിർദ്ദേശമേയുള്ളൂ.അവസാനത്തെ ബോഗ് നടുക്കാക്കണം”.

{{BoxBottom1
{{BoxBottom1
324

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/857085" എന്ന താളിൽനിന്ന് ശേഖരിച്ചത്