"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/ ശാരീരിക അകലം സമൂഹ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/ ശാരീരിക അകലം സമൂഹ നന്മ (മൂലരൂപം കാണുക)
23:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശാരീരിക അകലം സമൂഹനന്മ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ശാരീരിക അകലം സമൂഹനന്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ശാരീരിക അകലം സമൂഹനന്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് | കൊറോണ വൈറസ് | ||
അഥവാ കോവിഡ് 19 എന്ന മഹാവ്യാധിയുടെ കൈപ്പിടിയിലാണ് ഇപ്പോൾ ലോകം.ഈ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലാണ്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളെയും കീഴ്പ്പെടുത്തിയ ഈ വൈറസ് രോഗം ഇന്ത്യയിലും ശക്തിയാർജ്ജിച്ചു. ഇന്ത്യാ മഹാരാഷ്ട്രത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചുകേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ശാസ്ത്രലോകം നോവൽ കൊറോണ വൈറസ് എന്ന് വിളിച്ച ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഈ വൈറസ് രോഗികളും ആയിട്ടുള്ള സമ്പർക്കം മൂലമാണ് പടരുന്നത്. ഇതിനുമുമ്പ് കോളറ, പ്ലേഗ്, എബോള, സിക തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടന മഹാമാരികൾ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ലിവിൻയാങ് എന്ന ശാസ്ത്രജ്ഞനാണ് കൊറോണ വൈറസ് കണ്ടുപിടിച്ചത്. | അഥവാ കോവിഡ് 19 എന്ന മഹാവ്യാധിയുടെ കൈപ്പിടിയിലാണ് ഇപ്പോൾ ലോകം.ഈ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലാണ്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളെയും കീഴ്പ്പെടുത്തിയ ഈ വൈറസ് രോഗം ഇന്ത്യയിലും ശക്തിയാർജ്ജിച്ചു. ഇന്ത്യാ മഹാരാഷ്ട്രത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചുകേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ശാസ്ത്രലോകം നോവൽ കൊറോണ വൈറസ് എന്ന് വിളിച്ച ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഈ വൈറസ് രോഗികളും ആയിട്ടുള്ള സമ്പർക്കം മൂലമാണ് പടരുന്നത്. ഇതിനുമുമ്പ് കോളറ, പ്ലേഗ്, എബോള, സിക തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടന മഹാമാരികൾ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ലിവിൻയാങ് എന്ന ശാസ്ത്രജ്ഞനാണ് കൊറോണ വൈറസ് കണ്ടുപിടിച്ചത്. | ||
സാധാരണ ജലദോഷപ്പനി ആണ് ഈ രോഗത്തിന്റെ ലക്ഷണം എങ്കിലും ഇപ്പോൾ ഒരു ലക്ഷണവും ഇല്ലാതെയും ഈ വൈറസ് നമ്മളിലേക്ക് പ്രവേശിക്കുന്നു എന്നതും ഭീതി ഉളവാക്കുന്ന കാര്യമാണ്. | |||
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നമ്മുടെ വായ മൂക്ക് എന്നിവ തൂവാലകൊണ്ട് ടിഷ്യു കൊണ്ട് മറയ്ക്കുക ഉപയോഗശേഷം ടിഷ്യു നശിപ്പിക്കുക തിരക്കുള്ള സ്ഥലങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷം ആൽക്കഹോൾ അടങ്ങിയ sanitizer ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. Sanitizer ഇല്ലെങ്കിൽ സാധാരണ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മതി. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ഇത്തരം മുൻകരുതലുകൾ പിന്തുടർന്ന് കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാനാകും.നമ്മൾ പെരുമാറുന്ന സ്ഥലങ്ങളും വീടും പരിസരവും ശുദ്ധമായി സൂക്ഷിക്കുകയും കർശനമായും വ്യക്തിശുചിത്വം പാലിക്കുക മാത്രമാണ് എല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്വം. | |||
ഈ മഹാമാരി പടരുന്ന സാഹചര്യത്തിൽ കിഷ് കേന്ദ്രസർക്കാർ മാർച്ച് ഇരുപത്തിരണ്ടാം തീയതി ജനത കർഫ്യൂ ആചരിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 24-ആം തീയതി മുതൽ ഏപ്രിൽ 14 ആം തീയതി വരെ രാജ്യത്ത് സമ്പൂർണ്ണ ലോക ഡൗണിന് ആഹ്വാനം ചെയ്തു. അങ്ങനെ ഇരുപത്തിനാലാം തീയതി മുതൽ ആളുകൾ അവരുടെ വീടുകളിൽ തന്നെ ഇരിക്കാൻ തുടങ്ങി കോമഡി 19ന്റെ ഭാഗമായി കേരളത്തിൽ ബ്രേക്ക് ദി ചെയിൻ പോലുള്ള ക്യാമ്പയിനുകൾ തുടക്കംകുറിച്ചു. കോവിഡ് 19തുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ 24 മണിക്കൂറും സേവനങ്ങൾ ആയി ദിശ ടോൾഫ്രീ നമ്പർ 1056 നിലവിൽ വന്നു. ലോക്ക്ഡൗൺ കാലഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുമ്പോൾ ആർക്കും ജോലിയില്ല... പുറത്തിറങ്ങാൻ നിവർത്തിയില്ല... കുട്ടികൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല.. പരീക്ഷയില്ല... ഭക്ഷ്യക്ഷാമവും രൂക്ഷം... എല്ലാത്തിനും അന്യസംസ്ഥാനക്കാരെ ആശ്രയിച്ചു കൊണ്ടിരുന്ന നമ്മൾ അന്യസംസ്ഥാനങ്ങളുമാ യി ഉള്ള അതിർത്തി അടച്ചപ്പോൾ ഭക്ഷ്യക്ഷാമത്തിന് ഇരകളായി കേരളത്തിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്കായി വിവിധ സാമൂഹ്യ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാമൂഹിക അടുക്കള പ്രവർത്തിച്ചുവരുന്നു. | ഈ മഹാമാരി പടരുന്ന സാഹചര്യത്തിൽ കിഷ് കേന്ദ്രസർക്കാർ മാർച്ച് ഇരുപത്തിരണ്ടാം തീയതി ജനത കർഫ്യൂ ആചരിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 24-ആം തീയതി മുതൽ ഏപ്രിൽ 14 ആം തീയതി വരെ രാജ്യത്ത് സമ്പൂർണ്ണ ലോക ഡൗണിന് ആഹ്വാനം ചെയ്തു. അങ്ങനെ ഇരുപത്തിനാലാം തീയതി മുതൽ ആളുകൾ അവരുടെ വീടുകളിൽ തന്നെ ഇരിക്കാൻ തുടങ്ങി കോമഡി 19ന്റെ ഭാഗമായി കേരളത്തിൽ ബ്രേക്ക് ദി ചെയിൻ പോലുള്ള ക്യാമ്പയിനുകൾ തുടക്കംകുറിച്ചു. കോവിഡ് 19തുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ 24 മണിക്കൂറും സേവനങ്ങൾ ആയി ദിശ ടോൾഫ്രീ നമ്പർ 1056 നിലവിൽ വന്നു. ലോക്ക്ഡൗൺ കാലഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുമ്പോൾ ആർക്കും ജോലിയില്ല... പുറത്തിറങ്ങാൻ നിവർത്തിയില്ല... കുട്ടികൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല.. പരീക്ഷയില്ല... ഭക്ഷ്യക്ഷാമവും രൂക്ഷം... എല്ലാത്തിനും അന്യസംസ്ഥാനക്കാരെ ആശ്രയിച്ചു കൊണ്ടിരുന്ന നമ്മൾ അന്യസംസ്ഥാനങ്ങളുമാ യി ഉള്ള അതിർത്തി അടച്ചപ്പോൾ ഭക്ഷ്യക്ഷാമത്തിന് ഇരകളായി കേരളത്തിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്കായി വിവിധ സാമൂഹ്യ സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാമൂഹിക അടുക്കള പ്രവർത്തിച്ചുവരുന്നു. | ||
അതിഥി തൊഴിലാളികൾ പട്ടിണിയിൽ ആയി അങ്ങനെ അവർ കോട്ടയത്തെ പായിപ്പാട് എന്ന സ്ഥലത്ത് അവരുടെ പ്രതിഷേധം അറിയിച്ചു ഇതിനെ തുടർന്ന് അവർക്കുള്ള ഭക്ഷണം സർക്കാർ ഉറപ്പു അതിഥി തൊഴിലാളികൾ പട്ടിണിയിൽ ആയി അങ്ങനെ അവർ കോട്ടയത്തെ പായിപ്പാട് എന്ന സ്ഥലത്ത് അവരുടെ പ്രതിഷേധമറിയിച്ചു. ഇതിനെതുടർന്ന് അവർക്കുള്ള ഭക്ഷണം സർക്കാർ ഉറപ്പുവരുത്തി. | അതിഥി തൊഴിലാളികൾ പട്ടിണിയിൽ ആയി അങ്ങനെ അവർ കോട്ടയത്തെ പായിപ്പാട് എന്ന സ്ഥലത്ത് അവരുടെ പ്രതിഷേധം അറിയിച്ചു ഇതിനെ തുടർന്ന് അവർക്കുള്ള ഭക്ഷണം സർക്കാർ ഉറപ്പു അതിഥി തൊഴിലാളികൾ പട്ടിണിയിൽ ആയി അങ്ങനെ അവർ കോട്ടയത്തെ പായിപ്പാട് എന്ന സ്ഥലത്ത് അവരുടെ പ്രതിഷേധമറിയിച്ചു. ഇതിനെതുടർന്ന് അവർക്കുള്ള ഭക്ഷണം സർക്കാർ ഉറപ്പുവരുത്തി. |