Jump to content
സഹായം

"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ഇ-മാലിന്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
       <p>              കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ഈ മേഖലയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യൻ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നിരന്തരം ഉപയോഗിക്കുകയും അതിന് അടിമായി മാറുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും . സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി മൊബൈൽ ഉപയോഗം വ്യാപകമായി. അത് സൃഷ്ടിക്കുന്ന  പ്രത്യാഘാതങ്ങൾ വളരെ വലുതാണ് സെൽഫോണുകളിലൂടെ ഉണ്ടാകുന്ന റേഡിയേഷൻ പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുമോ എന്ന് നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. സെൽ ഫോണുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും ഉപയോഗാനന്തരമുണ്ടാകുന്ന ഇ-മാലിന്യവും വളരെ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളിലേക്കാണ് പോകുന്നത് എന്ന സത്യം പുതിയ തലമുറയായ വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കാളേറെ ദുരന്തം ഇ-മാലിന്യങ്ങളു കൈകാര്യത്തിലാണ് എന്ന സത്യം നാം മനസ്സിലാക്കണം. ഇതിന്റെ ദുരന്തഫലം കൂടുതലായി അനുഭവിക്കുന്നത് വരും തലമുറയായിരിക്കും. അതുകൊണ്ട് ഇ-മാലിന്യനിർമ്മാർജനം പുതിയ തലമുറയായ നമ്മുടെ കടമയാണ്. </p>

{{BoxBottom1
{{BoxBottom1
| പേര്= ലിയോ സ്കറിയ തോമസ്
| പേര്= ''ലിയോ സ്കറിയ തോമസ്''
| ക്ലാസ്സ്=Plus one B1
| ക്ലാസ്സ്=Plus one B1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/856838" എന്ന താളിൽനിന്ന് ശേഖരിച്ചത്