Jump to content
സഹായം

"എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മാനവരാശി തൻ ജീവൻ കവർന്നീടും
മഹാമാരി കോവിഡിനെ കാൺക നിങ്ങൾ ....
ഒന്നിൽനിന്നൊന്നിലേക്കായിരമാളിലേക്കാളി
പടർന്ന് പടർന്നിരിക്കുന്നു ..
ഇതാ ഈ ചെറു സഞ്ചാരി
ഇരുളിൻ വർഷമായി
പെയ്തിരിക്കുന്നതും കാൺക നിങ്ങൾ ..
ഈ കൊടും പേമാരി തൻ ജലത്തിങ്കൽ
മാലോകരൊക്കെയും ജീവനറ്റിരിക്കുന്നു
ശേഷിക്കുന്നോർക്കെല്ലാം
ജീവനായി കരുതലായി
ഇരുളിൻ പ്രകാശമായി മാലാഖമാർ !
ഇറങ്ങല്ലെ കൂട്ടം കൂടല്ലേ
എന്നിങ്ങനെ
എന്തെല്ലാം നിർദ്ദേശങ്ങൾ വന്നു
പിന്നെ ഇവയെല്ലാംപാലിക്കിൻ 
നമ്മളെല്ലാം ഊണില്ലുറക്കമില്ലീ
മാലാഖമാർക്കിതുവരെ കൂടെയായ് സൈന്യവും ...
പ്രാർത്ഥനയും രക്ഷാധികാരിയാം ഷൈലജ ടീച്ചറും കൂടെയുണ്ടേ
ഭയമല്ല കരുതലായി കാണണം
നമ്മളീ കോവിഡെന്നൊരീ  ഭീകരനെ
ഓഖിയും പ്രളയവും നിപയും  പോലെ
നാം അതിജീവിക്കുമീ കൊറോണക്കാലം ...
</poem> </center>
{{BoxBottom1
| പേര്= സായ് കൃഷ്ണ.എസ്
| ക്ലാസ്സ്=  10 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26089
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാക‍ുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855872" എന്ന താളിൽനിന്ന് ശേഖരിച്ചത്