Jump to content
സഹായം

"എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/പൊരുതിടേണം നല്ല നാളെയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്= പൊരുതിടേണം നല്ല നാളെയ്ക്കായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇനിയുമുണ്ട് ദിനരാത്രങ്ങളോരോന്ന്
പൊരുതിടേണം കൊറോണക്കെതിരായ്
പ്രളയം വിതച്ച വിത്തുകൾ ഓരോന്നായ്
പിഴുതെറിയുന്നു കേരളമൊന്നായ്
ഇനിയും പടരുന്ന ഈ മഹാമാരി
കേരളമൊന്നായ് പിഴുതെറിയും
മതമില്ല ജാതിയില്ലിവിടെ സമത്വം
ഞങ്ങളൊന്നാണ് എൻ നാടുമൊന്നാണ്
സുന്ദരമാം    ഈ കേരളഭൂമിയെ
ചഞ്ചലമാട്ട‍ുന്നു ഇന്നിവിടെ
വീഴരുത് ; തളരരുത് ;
പൊരുതിടേണം കൊറോണക്കെതിരായ്...
</poem> </center>
{{BoxBottom1
| പേര്= ദേവനന്ദസ‍ുരേഷ്
| ക്ലാസ്സ്=8 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26089
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാക‍ുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855867" എന്ന താളിൽനിന്ന് ശേഖരിച്ചത്