Jump to content
സഹായം

"ജി. എച്ച്.എസ്. മന്നാംക​ണ്ടം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
ഓ തിത്തിത്താരാ തിത്തിതയ് .............
ഓ തിത്തിത്താരാ തിത്തിതയ് .............
തിത്തെയ് ....തക ...തെയ് തെയ് ....തോം .......

വരി 9: വരി 10:

</poem> </center>
വൈറസ് പകർത്തുന്ന രോഗം ലോകമാകെ കാർന്നു തിന്നു നശിപ്പിച്ചീടുന്നത് നിങ്ങൾ കാണുന്നതില്ലേ.രണ്ടായിരത്തി പത്തൊൻപതിൽ നിപ്പ നമ്മളെ വിഴുങ്ങാനായി വായും പിളർന്നു വന്നതോർമ്മയുണ്ടല്ലോ. അന്ന് നമ്മൾ ഒറ്റക്കെട്ടായി ഒരു മനസ്സായിട്ടു പ്രതിരോധിച്ച കാര്യങ്ങൾ വിസ്മരിക്കല്ലേ .കോവിഡി  19 വന്നു ലോകത്തെ വിഴുങ്ങീടുമ്പോൾ ഭയത്തോടെ നോക്കിനിന്ന് കരഞ്ഞീടല്ലേ .ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ് , ഓർത്തുകൊള്ളൂ ആരോഗ്യമുള്ള ജനതക്കായി പൊരുതാം .  

വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവുമെല്ലാം പാലിച്ചീടാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ് .രോഗം വരാതിരിക്കാനായി അകലം പാലിക്കേണ്ടത് അത്യാവശ്യമാണ് .മാസ്‌ക്കുകൾ ധരിച്ചിടേണ്ടതാണ് .മടി കൂടാതെ കൂടെക്കൂടെ കൈകൾ വൃത്തിയാക്കിടേണം .

വരി 24: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855758" എന്ന താളിൽനിന്ന് ശേഖരിച്ചത്