"ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കെണിയിൽ പെട്ട പ്രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കെണിയിൽ പെട്ട പ്രാവുകൾ (മൂലരൂപം കാണുക)
21:25, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കെണിയിൽ പെട്ട പ്രാവുകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
"ഞാൻ പറയുന്നതുപോലെ ചെയ്താൽ നമുക്കെല്ലാം രക്ഷപ്പെടാം" വൃദ്ധനായ ഒരു പ്രാവ് പറഞ്ഞു. | "ഞാൻ പറയുന്നതുപോലെ ചെയ്താൽ നമുക്കെല്ലാം രക്ഷപ്പെടാം" വൃദ്ധനായ ഒരു പ്രാവ് പറഞ്ഞു. | ||
"ഞങ്ങൾ എന്താണ് ചെയ്യേണ്ടത്" മറ്റ് പ്രാവുകൾ ചോദിച്ചു. | "ഞങ്ങൾ എന്താണ് ചെയ്യേണ്ടത്" മറ്റ് പ്രാവുകൾ ചോദിച്ചു. | ||
"വേടൻ വന്നു നമ്മൾ ഓരോരുത്തരെയായി പുറത്തെടുക്കും അപ്പോൾ ആരും പിടയാതെ എല്ലാവരും ചത്തതുപോലെ കിടക്കണം. അവസാനത്തെ പ്രാവിനെയും പുറത്തെടുത്ത ശേഷം വേടൻ വല മടക്കുമ്പോൾ ഞാൻ പറക്കും. ഒപ്പം നിങ്ങളെല്ലാവരും പറക്കണം". വൃദ്ധനായ പ്രാവ് വിശദീകരിച്ചു. | |||
പ്രാവുകൾ എല്ലാം മുത്തച്ഛൻ പ്രാവ് പറഞ്ഞതുപോലെ ചെയ്തു. വേടൻ അവസാനത്തെ പ്രാവിനെയും പുറത്തു വെച്ചതോടെ വൃദ്ധൻ പ്രാവ് ചിറകടിച്ചു പറന്നു. മറ്റു പ്രാവുകൾ ഒപ്പം പട-പടാ ... പട-പടാ----- എന്ന ശബ്ദമുണ്ടാക്കി ആകാശത്തിലേക്ക് പറന്നുയർന്നു. വേടൻ ഇത് കണ്ട് മാനത്തേക്ക് നോക്കി വായും പിളർന്ന‍് നിന്ന‍് പോയി . | പ്രാവുകൾ എല്ലാം മുത്തച്ഛൻ പ്രാവ് പറഞ്ഞതുപോലെ ചെയ്തു. വേടൻ അവസാനത്തെ പ്രാവിനെയും പുറത്തു വെച്ചതോടെ വൃദ്ധൻ പ്രാവ് ചിറകടിച്ചു പറന്നു. മറ്റു പ്രാവുകൾ ഒപ്പം പട-പടാ ... പട-പടാ----- എന്ന ശബ്ദമുണ്ടാക്കി ആകാശത്തിലേക്ക് പറന്നുയർന്നു. വേടൻ ഇത് കണ്ട് മാനത്തേക്ക് നോക്കി വായും പിളർന്ന‍് നിന്ന‍് പോയി . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 21: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=കഥ}} |