Jump to content
സഹായം

"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റ‍ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

.{{BoxTop1
.{{BoxTop1
വരി 14: വരി 7:
ഒരു ഗ്രാമത്തിൽ രാജു എന്ന കുട്ടിയും ബാബു എന്ന കുട്ടിയും ജീവിച്ചിരുന്നു.ബാബുവിന് തീരെ വൃത്തി ഉണ്ടായിരുന്നില്ല.നല്ല വൃത്തിയും ശുചിത്വ ബോധവുമുള്ള കുട്ടിയാണ് രാജു.ഒരു ദിവസം രണ്ടുപേരും പുറത്തു നിന്ന് കളിക്കുകയായിരുന്നു.അതുവഴി വരുന്ന മിഠായി വില്പനക്കാരനോട് ബാബു എന്നും മിഠായി വാ‍ങ്ങിക്കഴിക്കും.കൈ കഴുകാൻ അവൻ ഓർമ്മിക്കാറേയില്ല.അന്നും അവൻ കൈ കഴുകാതെ മിഠായി വാങ്ങി കഴിച്ചു."കൈയും വായയും കഴുകാതെ നമ്മൾ ഒന്നും കഴിക്കരുത് ബാബൂ"രാജു പറഞ്ഞു

ഇതൊന്നും ബാബു ശ്രദ്ധിച്ചതേയില്ല.
ഇതൊന്നും ബാബു ശ്രദ്ധിച്ചതേയില്ല.
<p>
 
       അവർ കളി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയി.രാത്രിയായി.ബാബുവിന് വയറുവേദന കൂടിക്കൂടി വന്നു.പനിയും തുടങ്ങി.
       അവർ കളി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയി.രാത്രിയായി.ബാബുവിന് വയറുവേദന കൂടിക്കൂടി വന്നു.പനിയും തുടങ്ങി.
ഡോക്ടറുടെ അടുത്തെത്തി.ശുചിത്വകാര്യങ്ങളെ കുറിച്ച് ഡോക്ടർ പറയാൻ തുടങ്ങി.ബാബുവിന് കരച്ചിൽ വന്നു.അവൻ കൂട്ടുകാരനെ ഓർമ്മിച്ചു.
ഡോക്ടറുടെ അടുത്തെത്തി.ശുചിത്വകാര്യങ്ങളെ കുറിച്ച് ഡോക്ടർ പറയാൻ തുടങ്ങി.ബാബുവിന് കരച്ചിൽ വന്നു.അവൻ കൂട്ടുകാരനെ ഓർമ്മിച്ചു.
വരി 20: വരി 13:
മാറുമെന്ന് അമ്മയോട് പറഞ്ഞു.ഇതറിഞ്ഞ രാജു സന്തോഷം കൊണ്ട് തുള്ളിച്ചാടി
മാറുമെന്ന് അമ്മയോട് പറഞ്ഞു.ഇതറിഞ്ഞ രാജു സന്തോഷം കൊണ്ട് തുള്ളിച്ചാടി
</p>
</p>
{{BoxBottom1
| പേര്= നിഹാൽ കൃഷ്ണ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാടാച്ചിറ എൽ.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13189
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854946" എന്ന താളിൽനിന്ന് ശേഖരിച്ചത്