Jump to content
സഹായം

"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ചെറുത്ത് തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചെറുത്ത് തോൽപ്പിക്കാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>

മാനവരാശിയെ പിടിച്ചു കുലുക്കിയ ഒരു വൈറസ് ബാധയിലൂടെയാണ് നാം കടന്ന് പോവുന്നത്. കോവിഡ് - 19 എന്ന് പേരിട്ട വൈറസ് ചൈനയിലെ വുഹാനിൽ ഉദ്ഭവിച്ചത്. ലോകാരോഗ്യ സംഘടനയെപ്പോലും വെല്ലുവിളിച്ച് കൊണ്ട് ഈ വൈറസ് ലോകം മുഴുവൻ പടർന്ന് പിടിക്കുകയാണ്. പ്രത്യേകിച്ച് മരുന്ന് കണ്ടുപിടിക്കാനാവാത്ത ഈ വൈറസ് ചൈന, ഇറ്റലി, ഫ്രാൻസ്സ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വൻ തോതിൽ ജനങ്ങൾ മരിച്ച് വീഴാൻ ഇടയാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ മരിച്ച് വീഴുകയും അത്രതന്നെ ആളുകൾക്ക് സ്ഥിരീകരിച്ചു, അതിലേറെ ആളുകൾ നിരീക്ഷണത്തിലുമാണ്. പ്രകാശ വേഗത്തിൽ പടരുന്ന ഈ വൈറസ് എന്ന മഹാരോഗം നമ്മുടെ കൊച്ചു കേരളത്തിലും പടരുകയാണ് . ഈ സന്ദർഭത്തിൽ വീട്ടിലിരുന്നും, ശുചിത്വം പാലിച്ചും നമുക്കും പങ്കുചേരാം

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ടി കെ  
| പേര്= മുഹമ്മദ് ടി കെ  
വരി 20: വരി 17:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification | name=Panoormt| തരം=  ലേഖനം}}
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854729" എന്ന താളിൽനിന്ന് ശേഖരിച്ചത്