Jump to content
സഹായം

"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കോവിഡ്-19,ചില അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കോവിഡ്-19,ചില അറിവുകൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
      2019-ൻെറ അവസാനത്തിലാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ് എന്ന രോഗം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് റിപ്പോട്ട് ചെയ്‍തത്.വളരെ കുറഞ്ഞ സമയത്തിനുളളിൽ
   
  <p>  2019-ൻെറ അവസാനത്തിലാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ് എന്ന രോഗം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് റിപ്പോട്ട് ചെയ്‍തത്.വളരെ കുറഞ്ഞ സമയത്തിനുളളിൽ
വലിയൊരു വിഭാഗം മനുഷ്യർക്ക് രോഗം ബാധിച്ചപ്പോൾ മാത്രമാണ്.ഒരു രാജ്യത്തിൽ മാത്രംഒതുങ്ങുന്ന നിസാരമായ ഒരു വൈറസ് അല്ല എന്ന് ലോക ജനത ഞെട്ടലോടെ തിരിച്ചറിഞ്ഞത് .
വലിയൊരു വിഭാഗം മനുഷ്യർക്ക് രോഗം ബാധിച്ചപ്പോൾ മാത്രമാണ്.ഒരു രാജ്യത്തിൽ മാത്രംഒതുങ്ങുന്ന നിസാരമായ ഒരു വൈറസ് അല്ല എന്ന് ലോക ജനത ഞെട്ടലോടെ തിരിച്ചറിഞ്ഞത് .
അപ്പോഴേക്കും ലോകത്തിൻെറ പല ഭാഗങ്ങളിലേക്കും രോഗം പടർന്നിരുന്നു.എന്തിനേറെ പറയുന്നു ഈ കുറഞ്ഞ സമയത്തിനുളളിൽ നമ്മുടെ കൊച്ചു കേരളത്തിലേക്കുംമെത്തി കോവിഡ് - 19.
അപ്പോഴേക്കും ലോകത്തിൻെറ പല ഭാഗങ്ങളിലേക്കും രോഗം പടർന്നിരുന്നു.എന്തിനേറെ പറയുന്നു ഈ കുറഞ്ഞ സമയത്തിനുളളിൽ നമ്മുടെ കൊച്ചു കേരളത്തിലേക്കുംമെത്തി കോവിഡ് - 19.
1937-ലാണ് ലോകത്താദ്യമായി കൊറോണ വൈറസ് റിപ്പോട്ട് ചെയ്‍തത്.ലാറ്റിൻ വാക്കിൽ നിന്നാണ് കൊറോണ എന്ന പദം ഉൽഭവിച്ചത്.ഇതിൻെറ അർത്ഥം കീരിടംഎന്നാണ്.വൈറസ് മൂലം ലോകത്തെ ആറാമത്തെ അടിയന്തര വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.നോവൽ കൊറോണ എന്നാണ് ഈ വൈറസിനെ കണ്ടെത്തിയ ശാസ്‍ത്രജ്ഞൻ നിർദ്ദേശിച്ച പേര്.നോവ

ൽ എന്നാൽ 'പുതിയത് 'എന്നാണ് അർത്ഥം.വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ(WHO)ആണ് കോവിഡ് എന്ന പേര് നിർദ്ദേശിച്ചത്.ലോകാരോഗ്യ സംഘടനയും കോവിഡ്-19 എന്ന് ഈ വൈറസിന് നാമകരണം നടത്തി.2020-ലെ മഹാമാരിയായി ലോകാരോഗ്യസംഘടന കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപ്പിച്ചു.പാഡാമിക് വിഭാഗത്തിലുളള ഒരു രോഗമാണ് കൊറോണ .പാൻഡമിക് എന്നാൽ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാകമാനമോ പ‍ടർന്നുപിടിക്കുന്ന തരത്തിലുളള വ്യാപക പകർച്ച വ്യാധിയാണ് വൈദ്യശാസ്‍ത്രത്തിൽ പാൻഡിമിക് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിൽ കോവിഡ് -19 ആദ്യമായി റിപ്പോട്ട് ചെയ്‍ത സംസ്ഥാനം കേരളമാണ് (ത‍്രിശൂർ).എന്നാൽ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻകേരളത്തിന് കഴിഞ്ഞിട്ടുണ്ട്.കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിൻെറ ക്യാമ്പയിൽ Break the chain” എന്ന പേരിൽ അറിയപ്പെടുന്നു.ക‍‍ൂടാതെ ദിശ1056 എന്ന കാൾസെൻററും കേരളം ആരംഭിച്ചിട്ടുണ്ട്.
ൽ എന്നാൽ 'പുതിയത് 'എന്നാണ് അർത്ഥം.വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ(WHO)ആണ് കോവിഡ് എന്ന പേര് നിർദ്ദേശിച്ചത്.ലോകാരോഗ്യ സംഘടനയും കോവിഡ്-19 എന്ന് ഈ വൈറസിന് നാമകരണം നടത്തി.2020-ലെ മഹാമാരിയായി ലോകാരോഗ്യസംഘടന കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപ്പിച്ചു.പാഡാമിക് വിഭാഗത്തിലുളള ഒരു രോഗമാണ് കൊറോണ .പാൻഡമിക് എന്നാൽ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാകമാനമോ പ‍ടർന്നുപിടിക്കുന്ന തരത്തിലുളള വ്യാപക പകർച്ച വ്യാധിയാണ് വൈദ്യശാസ്‍ത്രത്തിൽ പാൻഡിമിക് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിൽ കോവിഡ് -19 ആദ്യമായി റിപ്പോട്ട് ചെയ്‍ത സംസ്ഥാനം കേരളമാണ് (ത‍്രിശൂർ).എന്നാൽ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻകേരളത്തിന് കഴിഞ്ഞിട്ടുണ്ട്.കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിൻെറ ക്യാമ്പയിൽ Break the chain” എന്ന പേരിൽ അറിയപ്പെടുന്നു.ക‍‍ൂടാതെ ദിശ1056 എന്ന കാൾസെൻററും കേരളം ആരംഭിച്ചിട്ടുണ്ട്.</p>
{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ്  എം നായർ
| പേര്= അക്ഷയ്  എം നായർ
വരി 21: വരി 22:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854349...855923" എന്ന താളിൽനിന്ന് ശേഖരിച്ചത്