"ജി. എച്ച്. എസ്. എസ്. കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുടയത്തൂർ (മൂലരൂപം കാണുക)
21:31, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2010→ചരിത്രം
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയര്‍ത്തി നില്കുന്ന കുടയത്തൂര്‍ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പന്‍ തന്റെയാത്രാവേളയില്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുട വച്ച ഊര് “എന്നതു ലോപിച്ച് “കുടവച്ചൂര്”എന്നും പിന്നീടത് “കുടയത്തൂര്‍”എന്നും പേരായി എന്നാണ് ആ ഐതിഹ്യകഥ. | ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയര്‍ത്തി നില്കുന്ന കുടയത്തൂര്‍ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പന്‍ തന്റെയാത്രാവേളയില്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുട വച്ച ഊര് “എന്നതു ലോപിച്ച് “കുടവച്ചൂര്”എന്നും പിന്നീടത് “കുടയത്തൂര്‍”എന്നും പേരായി എന്നാണ് ആ ഐതിഹ്യകഥ. | ||
പതിററാണ്ടുകള്‍ക്ക്മുമ്പ്ഇവിടെരാജഭരണംനിലനിന്നിരുന്നപ്പോള്‍ഈപ്രദേശംതിരുവിതാംകുര്‍രാജ്യത്തില്‍,കോട്ടയംഡിവിഷനില്‍,തൊടുപുഴതാലുക്കില്‍പ്പെട്ടതായിരുന്നു.താലുക്കുകളെ പല 'പ്രവൃത്തി' (ഇന്നത്തെവില്ലേജ്)കളായിട്ട്വിഭജിച്ചിരുന്നു.ഇന്ന് അറക്കുളം , കുടയത്തൂര്‍ , മുട്ടം , കാരിക്കോട്, ആലക്കോട് ,വെള്ളിയാമററം എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു. അതായത് ഈവിദ്യാലയവും കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ രാജകുടുംബത്തില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു റാണി ഭരണമേററു. അവര്‍ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു.അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിനായി പ്രവൃത്തികള്‍ തോറും പ്രൈമറി സ്കൂള്‍ ആരംഭിക്കുവാന്‍ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു.അങ്ങനെ കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ച സ്കൂള്‍ കുടയത്തൂരാണ് സ്ഥാപിച്ചത്. ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂള്‍ തുടങ്ങിയത്.അവിടെ ഒരു സത്രവുംഉണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്കുശേഷം ആ സ്ഥലം സൗകര്യപ്രദമല്ല എന്നു കണ്ട്ഇപ്പോള്‍ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിച്ചു. 18അടി വീതിയിലും54അടി നീളത്തിലും ഉള്ള ഒരുകെട്ടിടമായിരുന്നു ആദ്യംപണിതത്. | <br />പതിററാണ്ടുകള്‍ക്ക്മുമ്പ്ഇവിടെരാജഭരണംനിലനിന്നിരുന്നപ്പോള്‍ഈപ്രദേശംതിരുവിതാംകുര്‍രാജ്യത്തില്‍,കോട്ടയംഡിവിഷനില്‍,തൊടുപുഴതാലുക്കില്‍പ്പെട്ടതായിരുന്നു.താലുക്കുകളെ പല 'പ്രവൃത്തി' (ഇന്നത്തെവില്ലേജ്)കളായിട്ട്വിഭജിച്ചിരുന്നു.ഇന്ന് അറക്കുളം , കുടയത്തൂര്‍ , മുട്ടം , കാരിക്കോട്, ആലക്കോട് ,വെള്ളിയാമററം എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു. അതായത് ഈവിദ്യാലയവും കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ രാജകുടുംബത്തില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു റാണി ഭരണമേററു. അവര്‍ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു.അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിനായി പ്രവൃത്തികള്‍ തോറും പ്രൈമറി സ്കൂള്‍ ആരംഭിക്കുവാന്‍ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു.അങ്ങനെ കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ച സ്കൂള്‍ കുടയത്തൂരാണ് സ്ഥാപിച്ചത്. ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂള്‍ തുടങ്ങിയത്.അവിടെ ഒരു സത്രവുംഉണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്കുശേഷം ആ സ്ഥലം സൗകര്യപ്രദമല്ല എന്നു കണ്ട്ഇപ്പോള്‍ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിച്ചു. 18അടി വീതിയിലും54അടി നീളത്തിലും ഉള്ള ഒരുകെട്ടിടമായിരുന്നു ആദ്യംപണിതത്. | ||
അന്ന് മലയാളം പഠിപ്പിക്കുന്ന സ്ക്കൂളുകള്‍ക്ക് വെര്‍ണാക്കുലര്‍ സ്ക്കൂള്‍ എന്നാണ്പേര് നല്കിയിരുന്നത്.അങ്ങനെ കുടയത്തൂര്‍ ഗവ. വെര്‍ണാക്കുലര്‍ സ്ക്കൂള്‍നിലവില്‍ വന്നു.കിഴക്ക് പടിഞ്ഞാറ്,54അടി നീളത്തില്‍ പണിത കെട്ടിടത്തിന് സ്ഥലം മതിയാകാത്തതിനാല്‍ ആ കെട്ടിടത്തിന്റെ കിഴക്കേ അററത്ത് തെക്കോട്ടു നീട്ടി ഒരു ഷെഡ്ഡുകൂടി പണിതു.മലയാളവര്‍ഷവും മാസങ്ങളുമാണ്അന്ന് നിലവിലുണ്ടായിരുന്നത്.ഇടവം ആദ്യതിങ്കളാഴ്ച സ്കൂള്‍വര്‍ഷം ആരംഭിക്കുകയും അവസാനവെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യുമായിരുന്നു.മലയാളവര്‍ഷം 1110 നും 1114നുംഇടയ്ക് ഹെഢ്മാസ്ററര്‍ ആയിരുന്ന കൂത്താട്ടുകുളം സ്വദേശി വര്‍ഗ്ഗീസ് സാറായിരുന്നു യു. പി .സ്കൂളിനുവേണ്ടിമുഖ്യമായി പരിശ്രമിച്ചത്.(അന്ന് യു.പി സ്കൂള്‍ ഗവ.മലയാളം മിഡില്‍ സ്കൂള്‍എന്നാണ്അറിയപ്പെട്ടിരുന്നത്.)അദ്ദേഹത്തിന്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ `ഒരു കെട്ടിടം പണിതു.എട്ടു ക്ളാസ്സുകള്‍ നടത്തു ന്നതിമനുള്ള സൗകര്യമാണ് ആ കെട്ടിടത്തിനുണ്ടായിരുന്നത്.കെട്ടിടം നാട്ടുകാര്‍ പണിതു കൊടുത്താലെ സ്കൂള്‍അനുവദിക്കുമായിരുന്നുളളു. പ്രൈമറി സ്കൂള്‍ , മിഡില്‍ സ്കൂള്‍ ആക്കി മാററുന്നതിനും ചിലര്‍ എതിരായിരുന്നു. | അന്ന് മലയാളം പഠിപ്പിക്കുന്ന സ്ക്കൂളുകള്‍ക്ക് വെര്‍ണാക്കുലര്‍ സ്ക്കൂള്‍ എന്നാണ്പേര് നല്കിയിരുന്നത്.അങ്ങനെ കുടയത്തൂര്‍ ഗവ. വെര്‍ണാക്കുലര്‍ സ്ക്കൂള്‍നിലവില്‍ വന്നു.കിഴക്ക് പടിഞ്ഞാറ്,54അടി നീളത്തില്‍ പണിത കെട്ടിടത്തിന് സ്ഥലം മതിയാകാത്തതിനാല്‍ ആ കെട്ടിടത്തിന്റെ കിഴക്കേ അററത്ത് തെക്കോട്ടു നീട്ടി ഒരു ഷെഡ്ഡുകൂടി പണിതു.മലയാളവര്‍ഷവും മാസങ്ങളുമാണ്അന്ന് നിലവിലുണ്ടായിരുന്നത്.ഇടവം ആദ്യതിങ്കളാഴ്ച സ്കൂള്‍വര്‍ഷം ആരംഭിക്കുകയും അവസാനവെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യുമായിരുന്നു.മലയാളവര്‍ഷം 1110 നും 1114നുംഇടയ്ക് ഹെഢ്മാസ്ററര്‍ ആയിരുന്ന കൂത്താട്ടുകുളം സ്വദേശി വര്‍ഗ്ഗീസ് സാറായിരുന്നു യു. പി .സ്കൂളിനുവേണ്ടിമുഖ്യമായി പരിശ്രമിച്ചത്.(അന്ന് യു.പി സ്കൂള്‍ ഗവ.മലയാളം മിഡില്‍ സ്കൂള്‍എന്നാണ്അറിയപ്പെട്ടിരുന്നത്.)അദ്ദേഹത്തിന്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ `ഒരു കെട്ടിടം പണിതു.എട്ടു ക്ളാസ്സുകള്‍ നടത്തു ന്നതിമനുള്ള സൗകര്യമാണ് ആ കെട്ടിടത്തിനുണ്ടായിരുന്നത്.കെട്ടിടം നാട്ടുകാര്‍ പണിതു കൊടുത്താലെ സ്കൂള്‍അനുവദിക്കുമായിരുന്നുളളു. പ്രൈമറി സ്കൂള്‍ , മിഡില്‍ സ്കൂള്‍ ആക്കി മാററുന്നതിനും ചിലര്‍ എതിരായിരുന്നു. | ||
പ്രൈമറി സ്കൂള്‍ അധ്യാപകനാകാന്‍ അന്ന് ഏഴാം ക്ളാസ്സ് ജയിച്ചവര്‍ക്ക് അനുവാദമുണ്ട്.എന്നാല്‍,അഞ്ചാംക്ളാസ്സ്മുതലുള്ള സ്കൂളില്‍ ഏഴാം ക്ളാസ്സുകാര്‍ക്ക് ഹെഢ്മാസ്ററര്‍ ആകാന്‍ സാധിക്കുമയിരുന്നില്ല.അതില്‍ ഹെഢ്മാസ്ററര്‍ പദവി മോഹിച്ചിരുന്ന തദ്ദേശീയരായ ചില അദ്ധ്യാപകരും സ്കൂള്‍ അപ് ഗ്രേഡ് ചെയ്യുന്നതിനെ എതിര്‍ത്തു. സ്കൂള്‍ പണിക്ക് തങ്ങളുടെ പണവുംപ്രയത്നവും ചെലവിടാനുള്ള മടി കൊണ്ട് നാട്ടുകാരില്‍ ചിലരും ആ എതിര്‍പ്പുകാരില്‍ ഉള്‍പ്പെട്ടു. അന്ന് വിദ്യാലയങ്ങള്‍ രണ്ട് തരമുണ്ടായിരുന്നു.വെര്‍ണാക്കുലര്‍ സ്ക്കൂളും (പിന്നീട് മലയാള എന്നുമാററി)ഇംഗ്ളീഷ്സ്ക്കൂളും.ഒന്നുമുതല്‍നാലുവരെയുള്ളവി.പി.സ്കൂള്‍(വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍)അഞ്ചു മുതല്‍ ഏഴു വരെമിഡില്‍ സ്കൂള്‍ അതിനു മുകളില്‍ ഒന്‍പതു വരെ ഹൈസ്കൂള്‍. നാലാം ക്ളാസ്സിനു ശേഷം ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശനം നല്കും. ആദ്യത്തെ | പ്രൈമറി സ്കൂള്‍ അധ്യാപകനാകാന്‍ അന്ന് ഏഴാം ക്ളാസ്സ് ജയിച്ചവര്‍ക്ക് അനുവാദമുണ്ട്.എന്നാല്‍,അഞ്ചാംക്ളാസ്സ്മുതലുള്ള സ്കൂളില്‍ ഏഴാം ക്ളാസ്സുകാര്‍ക്ക് ഹെഢ്മാസ്ററര്‍ ആകാന്‍ സാധിക്കുമയിരുന്നില്ല.അതില്‍ ഹെഢ്മാസ്ററര്‍ പദവി മോഹിച്ചിരുന്ന തദ്ദേശീയരായ ചില അദ്ധ്യാപകരും സ്കൂള്‍ അപ് ഗ്രേഡ് ചെയ്യുന്നതിനെ എതിര്‍ത്തു. സ്കൂള്‍ പണിക്ക് തങ്ങളുടെ പണവുംപ്രയത്നവും ചെലവിടാനുള്ള മടി കൊണ്ട് നാട്ടുകാരില്‍ ചിലരും ആ എതിര്‍പ്പുകാരില്‍ ഉള്‍പ്പെട്ടു. അന്ന് വിദ്യാലയങ്ങള്‍ രണ്ട് തരമുണ്ടായിരുന്നു.വെര്‍ണാക്കുലര്‍ സ്ക്കൂളും (പിന്നീട് മലയാള എന്നുമാററി)ഇംഗ്ളീഷ്സ്ക്കൂളും.ഒന്നുമുതല്‍നാലുവരെയുള്ളവി.പി.സ്കൂള്‍(വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍)അഞ്ചു മുതല്‍ ഏഴു വരെമിഡില്‍ സ്കൂള്‍ അതിനു മുകളില്‍ ഒന്‍പതു വരെ ഹൈസ്കൂള്‍. നാലാം ക്ളാസ്സിനു ശേഷം ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശനം നല്കും. ആദ്യത്തെ |