Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മൂമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        '''അമ്മൂമ്മ  '''   
| തലക്കെട്ട്=        '''അമ്മൂമ്മ  '''   
| color=          4
| color=          4
}}'''പണ്ടൊരു നാട്ടിൽ ഒരു അമ്മൂമ്മയും നാല് കുട്ടികളും താമസിച്ചിരുന്നു. അവർക്ക് വീടും പരിസരവും  വൃത്തിയാക്കുന്നത് നല്ല ഇഷ്ടമായിരുന്നു. പക്ഷെ അവർക്ക് അത് എങ്ങിനെ എന്ന് അറിയില്ലായിരുന്നു. അപ്പോൾ അവർ അത് അമ്മൂമയോട് ചോദിച്ചു മനസ്സിലാകും. അമ്മൂമ്മ ഓരോ കഥയിലൂടെ അത് പറഞ്ഞു കൊടുക്കും. അവർ അവരുടെ മുറ്റം വൃത്തിയാക്കും. കെട്ടികിടക്കുന്ന വെള്ളം കളയും. ചിരട്ടയിലും വെള്ളം ഉണ്ടായിരുന്നു. അതും അവർ കളഞ്ഞു. വഴിയിലെ പ്ലാസ്റ്റിക്കുകളെല്ലാം പെറുക്കി വൃത്തിയാക്കി. അമ്മൂമ്മക്കും കുട്ടികൾക്കും സന്തോഷമായി. അതുപോലെ നമ്മളും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാം '''
}}'''പണ്ടൊരു നാട്ടിൽ ഒരു അമ്മൂമ്മയും നാല് കുട്ടികളും താമസിച്ചിരുന്നു. അവർക്ക് വീടും പരിസരവും  വൃത്തിയാക്കുന്നത് നല്ല ഇഷ്ടമായിരുന്നു. പക്ഷെ അവർക്ക് അത് എങ്ങിനെ എന്ന് അറിയില്ലായിരുന്നു. അപ്പോൾ അവർ അത് അമ്മൂമ്മയോട് ചോദിച്ചു മനസ്സിലാകും. അമ്മൂമ്മ ഓരോ കഥയിലൂടെ അത് പറഞ്ഞു കൊടുക്കും. അവർ അവരുടെ മുറ്റം വൃത്തിയാക്കും. കെട്ടികിടക്കുന്ന വെള്ളം കളയും. ചിരട്ടയിലും വെള്ളം ഉണ്ടായിരുന്നു. അതും അവർ കളഞ്ഞു. വഴിയിലെ പ്ലാസ്റ്റിക്കുകളെല്ലാം പെറുക്കി വൃത്തിയാക്കി. അമ്മൂമ്മക്കും കുട്ടികൾക്കും സന്തോഷമായി. അതുപോലെ നമ്മളും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാം '''


{{BoxBottom1
{{BoxBottom1
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/853447" എന്ന താളിൽനിന്ന് ശേഖരിച്ചത്