"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
18:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ കൊറോണ പിന്നീട് ലോകരാഷ്ട്രങ്ങളിലേക്ക് പടർന്ന് ഒരു മഹാമാരിയായി മാറുകയായിരുന്നു. ഇതേവരെ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. | ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ കൊറോണ പിന്നീട് ലോകരാഷ്ട്രങ്ങളിലേക്ക് പടർന്ന് ഒരു മഹാമാരിയായി മാറുകയായിരുന്നു. ഇതേവരെ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. | ||
'''എന്താണ് കോവിഡ് 19'''<br /> | |||
കൊറോണ വൈറസിന്റെ കുടുംബമായ കൊറോണ വൈറിഡെ (corona viridae ) യിലുള്ള വൈറസിന് മാറ്റം സംഭവിച്ച് പുതിയ വൈറസ് ആയിത്തീർന്നു. വേറൊരു വൈറസ് ആയ സാർസ് കൊറോണ വൈറസ് ആയി ബന്ധമുള്ളത് കൊണ്ട് SARS corona വൈറസ് (Severe acute respiratory syndrome) - SARS Cov-2 എന്നും വിളിക്കുന്നു. | കൊറോണ വൈറസിന്റെ കുടുംബമായ കൊറോണ വൈറിഡെ (corona viridae ) യിലുള്ള വൈറസിന് മാറ്റം സംഭവിച്ച് പുതിയ വൈറസ് ആയിത്തീർന്നു. വേറൊരു വൈറസ് ആയ സാർസ് കൊറോണ വൈറസ് ആയി ബന്ധമുള്ളത് കൊണ്ട് SARS corona വൈറസ് (Severe acute respiratory syndrome) - SARS Cov-2 എന്നും വിളിക്കുന്നു. | ||
'''കൊറോണ എന്നത് വൈറസിന്റെ പേരും കോവിഡ് 19 എന്നത് രോഗത്തിന്റെ പേരുമാണ്.''' | '''കൊറോണ എന്നത് വൈറസിന്റെ പേരും കോവിഡ് 19 എന്നത് രോഗത്തിന്റെ പേരുമാണ്.''' | ||
2019 ഡിസംബർ 31 നാണ് ആദ്യമായി കോവിഡ് 19 ഒരാൾക്ക് സ്ഥിരീകരിച്ചത്. പിന്നീട് ഇയാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്നു. 2020 ജനുവരി ആകുമ്പോഴേക്കും മറ്റുളള രാജ്യങ്ങളിലേക്ക് പടർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും രോഗം തീവ്രമാകാൻ തുടങ്ങി. മാർച്ച് ആകുമ്പോഴേക്കും ഇത് ഒരു മഹാമാരി ആവുകയും നിരവധി പേർ മരിക്കുകയും ചെയ്തു . ലോകമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ പകുതിയോടെ മരണസംഖ്യ ഒന്നരലക്ഷം കടന്നു. | 2019 ഡിസംബർ 31 നാണ് ആദ്യമായി കോവിഡ് 19 ഒരാൾക്ക് സ്ഥിരീകരിച്ചത്. പിന്നീട് ഇയാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്നു. 2020 ജനുവരി ആകുമ്പോഴേക്കും മറ്റുളള രാജ്യങ്ങളിലേക്ക് പടർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും രോഗം തീവ്രമാകാൻ തുടങ്ങി. മാർച്ച് ആകുമ്പോഴേക്കും ഇത് ഒരു മഹാമാരി ആവുകയും നിരവധി പേർ മരിക്കുകയും ചെയ്തു . ലോകമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ പകുതിയോടെ മരണസംഖ്യ ഒന്നരലക്ഷം കടന്നു. | ||
'''ലോകം'''<br /> | |||
ലോകത്ത് യുഎസിൽ ആണ് ഏറ്റവുമധികം കോവിഡ് 19 രോഗികളുള്ളത്. യുഎസ്, സ്പെയിൻ, ഇറ്റലി, റഷ്യ എന്നിവയെല്ലാം കോവിഡ് 19 ന്റെ തീവ്രബാധിതപ്രദേശങ്ങൾ ആണ്. ചൈന ആയിരുന്നു പ്രഭവകേന്ദ്രമെങ്കിലും ഇപ്പോൾ അവിടെ സ്ഥിതി സാധാരണ നിലയിലായിരിക്കുന്നു. | ലോകത്ത് യുഎസിൽ ആണ് ഏറ്റവുമധികം കോവിഡ് 19 രോഗികളുള്ളത്. യുഎസ്, സ്പെയിൻ, ഇറ്റലി, റഷ്യ എന്നിവയെല്ലാം കോവിഡ് 19 ന്റെ തീവ്രബാധിതപ്രദേശങ്ങൾ ആണ്. ചൈന ആയിരുന്നു പ്രഭവകേന്ദ്രമെങ്കിലും ഇപ്പോൾ അവിടെ സ്ഥിതി സാധാരണ നിലയിലായിരിക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
വരി 76: | വരി 78: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=Sachingnair| തരം= ലേഖനം}} |