Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 232: വരി 232:
                       july-4 ബഷീര് ദിനത്തില് സെമിനാര് സംഘടിപ്പിച്ചു july-21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ്  'നിറനിലാവ്' പ്രകാശനം ചെയ്തു. സ് കൂള് സാഹിത്യ സമാജ്യങ്ങള് വിദ്യാരംഗം കലാസാഹ്ത്യ വേദിയുടെ നേത്യത്വത്തില് സജീവമാക്കി. ഔദ്യോഗിക ഉദ്ഘാടനം Aug-12 ന് സിനി ആര്ട്ടിസ്റ്റ് ശ്രീമതി രമാ ദേവി നിര് വഹിച്ചു. കലാസാഹിത്യ വേദി സബ് ജില്ലാ തലത്തില് സംഘടിപ്പിച്ച ഓണം പൂക്കളമത്സരത്തില് സ് കൂളില് നിന്ന് മൂന്ന് വിഭാഗത്തിലും പങ്കെടുക്കുകയും H.S,L.P എന്നീ വിഭാഗങ്ങള് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.അധ്യാപകരെയെല്ലാം സ് കൂള്തല 'എഴുത്തുക്കൂട്ടം' ശില്പശാലയില് പങ്കെടുപ്പിക്കുകയും കുട്ടികള്ക്ക് വേണ്ടി കിസി തലത്തില് ശില്പശാല നടത്തി പഞ്ചായത്ത് തല എഴുത്തു കൂട്ടം ശില്പ ശാലയില് 11 കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.  

===സ്പോര്‍ട്സ്  ക്ലബ്===
===സ്പോര്‍ട്സ്  ക്ലബ്===
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
    വോളിബോള് നിലപൂര് ഉപജില്ലാ തലത്തില് 19 വയസ്സിന് താഴെയുള്ളവരും 17 വയസ്സിന് താഴെയുള്ളവരും ചാപ്യന് മാരായി.
2007-2008 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി.
      19 വയസ്സിന് താഴെയുള്ള 3 ആണ്ക്കുട്ടികള്ക്ക് ജില്ലയില് സെലക്ഷന് കിട്ടി.
 
      17 വയസ്സിന് താഴെയുള്ള 4 ആണ്ക്കുട്ടികള്ക്ക് ജില്ലയില് സെലക്ഷന് കിട്ടി.
2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ ,  ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു.
      19 വയസ്സിന് താഴെയുള്ള ആണ് കുട്ടികള്ക്ക് കപടി റണ്ണര്സ്അപ് ആയി.
 
      19 വയസ്സിന് താഴെയുള്ള പെണ് കുട്ടികള്ക്ക് വോളിബോളില് ഫസ്റ്റ് വാങ്ങി.
ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു.
      19 വയസ്സിന് താഴെയുള്ള പെണ് കുട്ടികള്ക്ക് ലോങ്ങ് ജംപില് ഫസ്റ്റ് വാങ്ങി.
ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു.
      L.P വിഭാഗം ഓവറോള് തേട് വാങ്ങി.
 
2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി.  

208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85283" എന്ന താളിൽനിന്ന് ശേഖരിച്ചത്