emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,924
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റാം ..... | color= 2 <!-- 1 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | <center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | ||
.... | കൊറോണ എന്ന മാരകമായ വൈറസിനെ ഭയന്ന് എല്ലാവരും വീട്ടിലിരിക്കുന്നു. മനുഷ്യർ ഒന്നിനെയും പേടിയില്ലാതെയാണ് ജീവിച്ചിരുന്നത്. തനിക്ക് ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന വിചാരം മനുഷ്യനുണ്ടായിരുന്നു. എന്നാൽ ഒരു ചെറിയ വൈറസിന് ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയുമെന്ന് മനുഷ്യൻ മനസ്സിലാക്കിക്കഴിഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് ഈ വൈറസുകൊണ്ടുണ്ടാവുന്ന രോഗം കൊണ്ട് കഷ്ടപ്പെടുന്നത് | ||
രോഗം വരാതിരിക്കാൻ നമ bക്കും കരുതിയിരിക്കാം! | |||
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തിപ്പിടിക്കാം! കൈ കൊണ്ട് കണ്ണും മൂക്കും വായും തൊ ടാ തിരിക്കണം | |||
എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം | |||
മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം. | |||
പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാം! Stay home : Stay safe | |||
നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്ന് കൊറോണയെ അകറ്റാം | |||
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> | </poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> |