"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം കൊറോണ കാലത്ത് മാത്രമോ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം കൊറോണ കാലത്ത് മാത്രമോ ! (മൂലരൂപം കാണുക)
15:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
വ്യക്തി | വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം ഏറ്റവുമധികം മനസ്സിലാക്കി തന്നതിന്റെ ക്രെഡിറ്റ് നമുക്ക് കോവിഡ് 19 എന്ന വൈറസിന് കൊടുക്കാം. ഇത്രയും കൈകഴുകിയ മറ്റൊരു അവസരവും നമുക്കില്ല . കൈയും കാലും കഴുകി മാത്രം വീടിനുള്ളിൽ കയറിയിരുന്ന നമ്മുടെ പഴമക്കാർ നമുക്ക് നൽകിയ സന്ദേശം വ്യക്തി ശുചിത്വം തന്നെയാണ്. എന്നാൽ അതറിയാൻ നാം വൈകിയത് കൊണ്ട് കോവിഡ് നമ്മെ ഓർമ്മപ്പെടുത്തിയെന്ന് മാത്രം . എന്നാൽ ശുചിത്വം കൊറോണ കാലത്ത് മാത്രം മതിയോ .... ഇത് നാം ചിന്തിക്കണം ഇല്ലെങ്കിൽ കൊറോണ മറ്റൊരു രൂപത്തിൽ ഭാവത്തിൽ നമ്മെ ഓർമ്മപെടുത്തികൊണ്ടിരിക്കും . അത് വേണോ ? ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കൂട്ടരേ ...... | ||
{{BoxBottom1 | {{BoxBottom1 |