ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം കൊറോണ കാലത്ത് മാത്രമോ !

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കൊറോണ കാലത്ത് മാത്രമോ !
   വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം ഏറ്റവുമധികം മനസ്സിലാക്കി തന്നതിന്റെ ക്രെഡിറ്റ് നമുക്ക് കോവിഡ് 19 എന്ന വൈറസിന് കൊടുക്കാം. ഇത്രയും കൈകഴുകിയ മറ്റൊരു അവസരവും നമുക്കില്ല . കൈയും കാലും കഴുകി മാത്രം വീടിനുള്ളിൽ കയറിയിരുന്ന നമ്മുടെ പഴമക്കാർ നമുക്ക് നൽകിയ സന്ദേശം വ്യക്തി ശുചിത്വം തന്നെയാണ്. എന്നാൽ അതറിയാൻ നാം വൈകിയത് കൊണ്ട് കോവിഡ് നമ്മെ ഓർമ്മപ്പെടുത്തിയെന്ന് മാത്രം . എന്നാൽ ശുചിത്വം കൊറോണ കാലത്ത് മാത്രം മതിയോ .... ഇത് നാം ചിന്തിക്കണം ഇല്ലെങ്കിൽ കൊറോണ മറ്റൊരു രൂപത്തിൽ ഭാവത്തിൽ  നമ്മെ ഓർമ്മപെടുത്തികൊണ്ടിരിക്കും . അത് വേണോ ? ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കൂട്ടരേ ...... 
അബിനു ദിനേശ്
4എ എൽപിബിഎസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം