"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ/അക്ഷരവൃക്ഷം/ബലഹീനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ/അക്ഷരവൃക്ഷം/ബലഹീനൻ (മൂലരൂപം കാണുക)
13:45, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 |ബലഹീനൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണയല്ലയോ കൊറോണയല്ലയോ | |||
കൊടും ഭീകരമാം അവനൊരു അസഹിഷ്ണുവായ് | |||
ഭൂലോകമാകെ വിറപ്പിച്ചു കൊണ്ടവൻ | |||
അതിവേഗം പടരുന്ന കാട്ടുതീയായ് | |||
വിദ്യയിൽ പ്രബുദ്ധരാം ലോകത്തെയും മാലോകരൊക്കയും | |||
അവനെക്കുറിച്ചു ഓർത്ത് ഭയന്നിടുന്നു | |||
അവനോ മരണത്തിൽ വിത്ത് വിതച്ചങ്ങ് | |||
ഭയലേശ മന്യേ വിലസിടുന്നു | |||
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന് | |||
രാജ്യങ്ങളോരോന്നും ഭയന്നിടുന്നു | |||
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ | |||
ശ്രമിക്കുന്നു ഓടിയൊളിക്കുവാനായ് | |||
മതവും ജാതിയും പറഞ്ഞവരൊക്കയും | |||
ഓടി മറയുന്നു ദുർബലരായ് | |||
വർഗീയതതൻ വിത്ത് പാകിക്കൊണ്ട് | |||
ഉല്ലസി ച്ചിരുന്നോരും ഇന്നെവിടെ പോയി ? | |||
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ | |||
അഹങ്കരിക്കേണ്ടവൻ അവനല്ലയോ | |||
ബലഹീനനായ് ഈ വൈറസിനെ കാണാതെ | |||
നിൻ ബലഹീനത ഓർക്കുക | |||
എന്നുമേ നീ | |||
ഭയമല്ല വേണ്ടത് കരുതലാണ് | |||
അനാവശ്യ സമ്പർക്കങ്ങൾ ഒഴുവാക്കീടാം | |||
പ്രളയവും നിപ്പയും അതിജീവിച്ച നമ്മൾ | |||
ഒന്നിച്ചു നിന്നെ തീർത്തിടും ഈ മഹാമാരിയെയും | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനഘമോൾ തോമസ് | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=VII A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |