Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/അപ്പുവും കൂട്ടരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

"ഭൂമികുലുക്കമോ! എവിടെ ? നീ വല്ല സ്വപ്നവും കണ്ടതായിരിക്കും."

"ഓഹൊ അങ്ങനെയാണൊ?"

"ഓഹൊ അങ്ങനെയാണൊ?"

"ഓ ഇവൻ്റെയൊരു കാര്യം. കണ്ണടച്ചാൽ അപ്പോൾ സ്വപ്നം കാണും. മറ്റുള്ളവരെ ഉറങ്ങാനും വിടില്ല."

അപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു .അമ്മ അവനെ തലോടിക്കൊണ്ട് പറഞ്ഞു, "പാവം ."

"അപ്പൂ മോനേ എണീച്ചേ, ദേ നോക്യേ ആരൊക്കയാ വന്നിരിക്കുന്നതെന്ന്. ചിക്കുവും അമ്മുവും വന്നിട്ടുണ്ട്. വേഗം എണീച്ചേ ."

"അപ്പൂ മോനേ എണീച്ചേ, ദേ നോക്യേ ആരൊക്കയാ വന്നിരിക്കുന്നതെന്ന്. ചിക്കുവും അമ്മുവും വന്നിട്ടുണ്ട്. വേഗം എണീച്ചേ."

"അപ്പൂ വാ നമുക്ക് കളിക്കാൻ പോവാം . "
"അപ്പൂ വാ നമുക്ക് കളിക്കാൻ പോവാം. "
തൊടിയിലെ മുത്തശ്ശി മാവിൻ്റെ ചുവട്ടിൽ വച്ച് അപ്പു അന്നത്തെ ചർച്ചയ്ക്ക് തുടക്കമിട്ടു .

"നിങ്ങളൊക്കെ സ്വപ്നം കാണാറുണ്ടോ?"
"നിങ്ങളൊക്കെ സ്വപ്നം കാണാറുണ്ടോ?"
"പിന്നില്ലാതെ" , അമ്മുവാണ് മറുപടി പറഞ്ഞത് , "ഞാൻ ഇന്നലെ കൂടി സ്വപ്നം കണ്ടു. സ്വപ്നത്തിൽ നമ്മളെല്ലാവരും കൂടി ഒരു ദ്വീപിൽ പോയി. അവിടെ എന്തെല്ലാമായിരുന്നെന്നൊ ഉണ്ടായിരുന്നത് ! ചോക്ളേറ്റ് നദി, സ്ട്രോബറി മല, കാൻ്റീ മഴ. ഹൊ കണ്ട് കൊതി തീർന്നീല, അപ്പോഴേക്കും ഈ ചിക്കു വന്ന് എന്നെ വിളിച്ചു."
"പിന്നില്ലാതെ" അമ്മുവാണ് മറുപടി പറഞ്ഞത്. "ഞാൻ ഇന്നലെ കൂടി സ്വപ്നം കണ്ടു. സ്വപ്നത്തിൽ നമ്മളെല്ലാവരും കൂടി ഒരു ദ്വീപിൽ പോയി. അവിടെ എന്തെല്ലാമായിരുന്നെന്നൊ ഉണ്ടായിരുന്നത് ! ചോക്ളേറ്റ് നദി, സ്ട്രോബറി മല, കാൻ്റീ മഴ. ഹൊ കണ്ട് കൊതി തീർന്നീല, അപ്പോഴേക്കും ഈ ചിക്കു വന്ന് എന്നെ വിളിച്ചു."
" ഹാ ഞാനും കണ്ടു  ഒരു സ്വപ്നം. എൻ്റെ സ്വപ്നത്തിൽ നമ്മളെല്ലാവരും കൂടി കളിക്കുമ്പോൾ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി."

"ഹാ ഞാനും കണ്ടു  ഒരു സ്വപ്നം. എൻ്റെ സ്വപ്നത്തിൽ നമ്മളെല്ലാവരും കൂടി കളിക്കുമ്പോൾ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി."

"മതി മതി, ബാക്കി ഞാൻ പറയാം." ചിക്കു പറഞ്ഞു . "എന്നത്തെയും പോലെ നീ കൂവി വിളിച്ചു കാണും. എന്നിട്ട് മറ്റുള്ളവരുടെ ഉറക്കം കളഞ്ഞിട്ട്, നീ വീണ്ടും ഉറങ്ങിക്കാണും. അല്ല നീയെന്താ എപ്പോഴും ഇങ്ങനെയുള്ള സ്വപ്നങ്ങൾ മാത്രം കാണുന്നത്?  നിനക്ക് കാണാൻ എത്രയോ നല്ല സ്വപ്നങ്ങളുണ്ട്; പൂക്കളെ കുറിച്ചോ, പുഴകളെ കുറിച്ചോ, പൂമ്പാറ്റകളെ കുറിച്ചോ ."

"അതെയതെ, എന്നിട്ടാണ് അവൻ ഭൂകമ്പത്തിന്റെയും സുനാമിയുടെയും ഒക്കെ സ്വപ്നം കാണുന്നത് ."

ആ കുട്ടിക്കൂട്ടത്തിൽ ഒരു ചെറു ചിരി പടർന്നു .

"അതിന് ഞാനെന്തു ചെയ്യാനാ"

"അതിന് ഞാനെന്തു ചെയ്യാനാ"
അതു വഴി വന്ന അപ്പുവിൻ്റെ അച്ഛൻ സുരേന്ദ്രൻ ഈ ചോദ്യം കേട്ടു .

" മോനെ അപ്പു നിൻ്റെ മനസ്സിലെ നെഗറ്റീവ് ചിന്തകളാണ് നീ ഈ രീതിയിൽ സ്വപ്നം കാണാൻ കാരണം. നിനക്കു സ്വപ്നം കാണാൻ എത്രയോ നല്ല നല്ല കാര്യങ്ങളുണ്ട്. അബ്ദുൾ കലാം സാർ പറഞ്ഞതു പോലെ എല്ലാ കുട്ടികളും സ്വപ്നം കണ്ട് വളരണം. സ്വപ്നം കാണാത്തവരായി ആരും തന്നെ ഇല്ല. നാം കുട്ടിക്കാലത്ത് കാണുന്ന സ്വപ്നങ്ങളാണ് നമ്മെ നാമാക്കി മാറ്റുന്നത്. അതുകൊണ്ടു തന്നെ നിങ്ങൾ സ്വപ്നം കാണണം. എങ്കിൽ മാത്രമെ നിങ്ങൾ ഭാവിയിൽ ആരെങ്കിലുമൊക്കെ  ആയിത്തീരുകയുള്ളൂ."

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850167" എന്ന താളിൽനിന്ന് ശേഖരിച്ചത്