Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

‌[[പ്രമാണം:30014-dm.png|thumb|ആരാമം]]
‌[[പ്രമാണം:30014-dm.png|thumb|ആരാമം]]
    ''''''2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 12 അംഗങ്ങളുള്ള ക്ലബ്ബിന് ശ്രീമതി മിനിമോൾ തോമസ്സ്, ശ്രീമതി രമ്യാ ജോസ്  എന്നിവർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം കുട്ടികൾ പരിശീലനം നേടിവരുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ നേതൃത്വം നൽകുന്നു.സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തയ്യാറാക്കുന്നതിന് സഹായിച്ചു.ഓണത്തോടനുബന്ധിച്ച് കുട്ടികൾ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുകയും അത് സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത‍ു.കുട്ടികളുടെ പ്രവർത്തന പരിപാടിയുടെ ഭാഗമായി ജ്വാല എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി'''
      '''2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 12 അംഗങ്ങളുള്ള ക്ലബ്ബിന് ശ്രീമതി മിനിമോൾ തോമസ്സ്, ശ്രീമതി രമ്യാ ജോസ്  എന്നിവർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം കുട്ടികൾ പരിശീലനം നേടിവരുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ നേതൃത്വം നൽകുന്നു.സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തയ്യാറാക്കുന്നതിന് സഹായിച്ചു.ഓണത്തോടനുബന്ധിച്ച് കുട്ടികൾ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുകയും അത് സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത‍ു.കുട്ടികളുടെ പ്രവർത്തന പരിപാടിയുടെ ഭാഗമായി ജ്വാല എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി'''
       '''ആനിമേഷൻ, ഇന്റർനെറ്റ്, സ്ക്രാച്ച് ,മൊബൈൽ ആപ്പ്,മലയാളം കമ്പ്യൂട്ടിംഗ്എന്നീ മേഖലകളിൽ കുട്ടികൾ പരിശീലനം നേടി.കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് വിജയിച്ച 40 കുട്ടികൾക്ക് പ്ലസ്സ് ടുവിന് ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുുകൊടുത്തു.2019-2020 വർഷത്തിൽ 22 അംഗങ്ങൾ ക്ലബ്ബിൽ അംഗത്വമെടുത്തു.ക്ലബ്ബിന് ശ്രീമതി മിനിമോൾ തോമസ്സ്, ശ്രീമതി ഷിമി കെ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്നുഈ സാങ്കേതിക യുഗത്തിൽ വളരെ പ്രയോജനകരമായ ഒരു ക്ലബ്ബായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു''''''

1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850146" എന്ന താളിൽനിന്ന് ശേഖരിച്ചത്