Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
<font color=green>
'''കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാര്ത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാല് നിര്മിതമായ പടിഞ്ഞാറ്റിന്കര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങള്ക്കും ഉന്നതകുലജാതര്ക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെര്ണാഗുലര് എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറില് സ്വാതിതിരുനാള് മഹാരാജാവ് അധാകാരത്തില് എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദാവാന് സര് സി.പി.രാമസ്വാമി അയ്യര് കൊട്ടാരക്കര പടിഞ്ഞാറ്റിന്കര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദര്ശിച്ച അവസരത്തില് ഹൈസ്കൂള് വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാന് ദിവാന് കല്പിച്ചതില് ബ്രാമണരും നാട്ടുകാരും ചേര്ന്ന് തുക സമാഹരിച്ച് നല്കുകയും ആ വര്ഷം തന്നെ  ഹൈസ്കൂള് ആരംഭിക്കുവാന് രാജാവ് ചിത്തിരതിരുനാള് ബാലരാമവര്മ്മ ഉത്തരവീടുകയും ചെയ്തു.'''

'''വളരെയധികം കുട്ടികള് ഉണ്ടായിരുന്നതിനാല് 1962 ഈ സ്കൂള് ബോയ്സ് ഹൈസ്കൂളും ഗേള്സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല് പരം വിദ്യാര്ത്ഥികള് ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള് വേരുറപ്പിച്ചപ്പോള് വിദ്യാര്ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.'''

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/84962" എന്ന താളിൽനിന്ന് ശേഖരിച്ചത്