"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജീവിത സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജീവിത സത്യം (മൂലരൂപം കാണുക)
12:41, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020ൂാീൂീാ
(ീാൈീ൩൪) |
(ൂാീൂീാ) |
||
വരി 4: | വരി 4: | ||
}} | }} | ||
നിശബ്ദമാം ഈ നിശാ സാഗര തീരത്ത് | നിശബ്ദമാം ഈ നിശാ സാഗര തീരത്ത് | ||
നിലാവിൻ പൊന്നൊളി ചിന്തുന്ന നേരത്ത് | നിലാവിൻ പൊന്നൊളി ചിന്തുന്ന നേരത്ത് | ||
നാളെ തൻ പ്രതീക്ഷകൾ നെയ്യും മനസ്സോടെ | നാളെ തൻ പ്രതീക്ഷകൾ നെയ്യും മനസ്സോടെ | ||
ഞാനും നിലാവിനെ നോക്കി നിന്നു. | ഞാനും നിലാവിനെ നോക്കി നിന്നു. | ||
ഒരിലത്തുമ്പിലെ നീർക്കണം പോലെയീ | ഒരിലത്തുമ്പിലെ നീർക്കണം പോലെയീ | ||
ഭൂവിൽ നമ്മുടെ മർത്യജന്മം | ഭൂവിൽ നമ്മുടെ മർത്യജന്മം | ||
വിണ്ണിലെ മാരിയായ് പെയ്തിറങ്ങി ഈ | വിണ്ണിലെ മാരിയായ് പെയ്തിറങ്ങി ഈ | ||
തളിരിലത്തുമ്പിൽ തങ്ങിനിൽക്കേ | തളിരിലത്തുമ്പിൽ തങ്ങിനിൽക്കേ | ||
ജനനം മുതൽ അതിനന്ത്യം വരെ | ജനനം മുതൽ അതിനന്ത്യം വരെ | ||
ഒരു നീർതുള്ളി പോൽ ഈ ജീവിതം | ഒരു നീർതുള്ളി പോൽ ഈ ജീവിതം | ||
നിമിഷനേരം കൊണ്ട് ഭൂമിയിൽ നിപതിക്കാൻ | നിമിഷനേരം കൊണ്ട് ഭൂമിയിൽ നിപതിക്കാൻ | ||
ഒരുങ്ങി നിൽക്കും മർത്ത്യ ജന്മം പോലും | ഒരുങ്ങി നിൽക്കും മർത്ത്യ ജന്മം പോലും | ||
അകറ്റിടാം വ്യാമോഹചിന്തകളെല്ലാം | അകറ്റിടാം വ്യാമോഹചിന്തകളെല്ലാം | ||
അടുത്തിടാം സ്നേഹ ചരടി നാലേ | അടുത്തിടാം സ്നേഹ ചരടി നാലേ | ||
പിറവിതൻ ലക്ഷ്യം നേടുവാനായി | പിറവിതൻ ലക്ഷ്യം നേടുവാനായി | ||
പ്രയത്നിക്കാം ആവോളം എന്നുമെന്നും | പ്രയത്നിക്കാം ആവോളം എന്നുമെന്നും | ||
വേണ്ടാ വ്യർത്ഥമാം യുദ്ധമീ ഭൂമിയിൽ | വേണ്ടാ വ്യർത്ഥമാം യുദ്ധമീ ഭൂമിയിൽ | ||
വേണ്ടാ അതിയാം ധന മോഹവും | വേണ്ടാ അതിയാം ധന മോഹവും | ||
നല്ലതു ചെയ്തിടാം നന്മ വിതറിടാം | നല്ലതു ചെയ്തിടാം നന്മ വിതറിടാം | ||
നല്ല വിതയ്ക്കേ ഫലം ലഭിക്കൂ | നല്ല വിതയ്ക്കേ ഫലം ലഭിക്കൂ | ||
വേണ്ടതു മാത്രം അളന്നെടുക്കാം | വേണ്ടതു മാത്രം അളന്നെടുക്കാം | ||
വേണ്ടാത്തതിനെ അകറ്റി നിർത്താം | വേണ്ടാത്തതിനെ അകറ്റി നിർത്താം | ||
നാളെതൻ നാമ്പുകളായി വളരാം | നാളെതൻ നാമ്പുകളായി വളരാം | ||
നന്മ മനസ്സിൽ കരുതി വയ്ക്കാം | |||
മഴവില്ലു വിരിയിക്കും നീർക്കണം പോലെ | മഴവില്ലു വിരിയിക്കും നീർക്കണം പോലെ | ||
പല വേഷങ്ങളും പൂർത്തിയാക്കാം | പല വേഷങ്ങളും പൂർത്തിയാക്കാം | ||
ഒടുവിലാ നീർക്കണം നിപതിക്കും ഭൂമിയിൽ | ഒടുവിലാ നീർക്കണം നിപതിക്കും ഭൂമിയിൽ | ||
ജീവിതം സുന്ദരം ക്ഷണികമീ കുമിളപോൽ.. | ജീവിതം സുന്ദരം ക്ഷണികമീ കുമിളപോൽ.. | ||