"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:27, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
<p> നല്ല നിലാവുണ്ടായിരുന്നു അന്ന്. മഴ യുടെ ശക്തമായ പെയ്ത്തു കഴിഞ്ഞ് ആ രാത്രി | <p> നല്ല നിലാവുണ്ടായിരുന്നു അന്ന്. മഴ യുടെ ശക്തമായ പെയ്ത്തു കഴിഞ്ഞ് ആ രാത്രി | ||
തോടുകളെല്ലാം മഴയുടെ ശക്തിയിൽ നിറഞ്ഞൊഴുകാറായി നിൽക്കുന്നു. ആ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും ടെലിവിഷനിൽ മുഴുകിയിരിക്കുകയാണ്. കാരണം നാളെ എന്താകുമെന്നറിയില്ല. ഒാരോ സ്ഥലങ്ങളിലും ശക്തമായ മഴയിൽ വെളളപ്പൊക്കവും മണ്ണിടിച്ചിലും ഇതോടനുബന്ധച്ച് അയാളുടെ മനസ്സും നീറുകയാണ്. ഉറക്കമില്ലാത്ത രാത്രികളിലാണ് കൃഷ്ണൻ ഈ മഴയുളള രാവുകളിൽ ഉറങ്ങാറില്ല. തന്റെ വീടും കുടുംബവും എന്ന ചിന്തയിൽ എല്ലാവരും കിടന്നു. പതിവുപോലെ രാവിലെ എണീറ്റ് ചവിട്ടിയത് വെളളത്തിലേക്കായിരുന്നു.</p><p> | തോടുകളെല്ലാം മഴയുടെ ശക്തിയിൽ നിറഞ്ഞൊഴുകാറായി നിൽക്കുന്നു. ആ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും ടെലിവിഷനിൽ മുഴുകിയിരിക്കുകയാണ്. കാരണം നാളെ എന്താകുമെന്നറിയില്ല. ഒാരോ സ്ഥലങ്ങളിലും ശക്തമായ മഴയിൽ വെളളപ്പൊക്കവും മണ്ണിടിച്ചിലും ഇതോടനുബന്ധച്ച് അയാളുടെ മനസ്സും നീറുകയാണ്. ഉറക്കമില്ലാത്ത രാത്രികളിലാണ് കൃഷ്ണൻ ഈ മഴയുളള രാവുകളിൽ ഉറങ്ങാറില്ല. തന്റെ വീടും കുടുംബവും എന്ന ചിന്തയിൽ എല്ലാവരും കിടന്നു. പതിവുപോലെ രാവിലെ എണീറ്റ് ചവിട്ടിയത് വെളളത്തിലേക്കായിരുന്നു.</p><p> | ||
ഇന്നലത്തെ മഴയുടെ ശക്തിയിൽ കൃഷ്ണന്റെ വീട് പാതിയോളം മുങ്ങി. സങ്കടങ്ങളിൽ | ഇന്നലത്തെ മഴയുടെ ശക്തിയിൽ കൃഷ്ണന്റെ വീട് പാതിയോളം മുങ്ങി. സങ്കടങ്ങളിൽ അദ്ദേഹം | ||
കുടുംബമായി അരപ്പൊക്കം വെളളത്തിൽ തന്നെകൊണ്ടു കഴിയാവുന്ന വിധത്തിൽ സാധനങ്ങ | കുടുംബമായി അരപ്പൊക്കം വെളളത്തിൽ തന്നെകൊണ്ടു കഴിയാവുന്ന വിധത്തിൽ സാധനങ്ങ | ||
ൾ എടുത്ത് തന്റെ കുടുംബവുമായി വീടുവിട്ടിറങ്ങി.ഒരോ നിമിഷങ്ങളിലും കടലിരമ്പം പോലെ വെളളം വീടിനകത്തേക്ക് ഇരച്ചുകയറുകയാണ്. കൃഷ്ണൻ ഇറങ്ങുമ്പോൾ തന്റെ കാര്യമോ | ൾ എടുത്ത് തന്റെ കുടുംബവുമായി വീടുവിട്ടിറങ്ങി.ഒരോ നിമിഷങ്ങളിലും കടലിരമ്പം പോലെ വെളളം വീടിനകത്തേക്ക് ഇരച്ചുകയറുകയാണ്. കൃഷ്ണൻ ഇറങ്ങുമ്പോൾ തന്റെ കാര്യമോ |