"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം (മൂലരൂപം കാണുക)
12:27, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ രോദനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<p>അന്ന് ആ ഗ്രാമം ആനന്ദങ്ങളുടെ സഹവാസ സ്ഥലമായിരുന്നു. വിശാലമായ ആ ഗ്രാമത്തിൽ | <p>അന്ന് ആ ഗ്രാമം ആനന്ദങ്ങളുടെ സഹവാസ സ്ഥലമായിരുന്നു. വിശാലമായ ആ ഗ്രാമത്തിൽ | ||
സഹകരണത്തിന്റെയും സ്വസ്ഥതയുടെയും കാലമായിരുന്നു. മതിലുകളില്ലാത്ത സ്നേഹമായിരുന്നു അവരുടെ സന്തോഷം. ആ സ്വച്ഛമായ ഗ്രാമാന്തരീക്ഷത്തിന്റെ ഒരു കോണിൽ ജീവിച്ചിരുന്ന ഒരു കർഷക കുടുംബമായിരുന്നു രാമന്റേത്. അവർ കൃഷി ചെയ്തായിരുന്നു ജീവിച്ചിരുന്നത്. അത് കൊണ്ട് തന്നെ അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനമായിരുന്നു അവർക്കുണ്ടായിരുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റവും ദാരിദ്ര്യമേറിയ കുടുംബമായിരുന്നു രാമന്റേത്.ഈ ദുരിതത്തിന്റെയും ദു:ഖത്തിന്റെയും നടുവിൽ അവനാനന്ദിക്കാൻ ആ | സഹകരണത്തിന്റെയും സ്വസ്ഥതയുടെയും കാലമായിരുന്നു. മതിലുകളില്ലാത്ത സ്നേഹമായിരുന്നു അവരുടെ സന്തോഷം. ആ സ്വച്ഛമായ ഗ്രാമാന്തരീക്ഷത്തിന്റെ ഒരു കോണിൽ ജീവിച്ചിരുന്ന ഒരു കർഷക കുടുംബമായിരുന്നു രാമന്റേത്. അവർ കൃഷി ചെയ്തായിരുന്നു ജീവിച്ചിരുന്നത്. അത് കൊണ്ട് തന്നെ അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനമായിരുന്നു അവർക്കുണ്ടായിരുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റവും ദാരിദ്ര്യമേറിയ കുടുംബമായിരുന്നു രാമന്റേത്.ഈ ദുരിതത്തിന്റെയും ദു:ഖത്തിന്റെയും നടുവിൽ അവനാനന്ദിക്കാൻ ആ | ||
ഗ്രാമ ഹൃദയത്തിന്റെ ചുറ്റുപാടുകളായിരുന്നു ശേഷിച്ചിരുന്നത്. അവന്റെ | ഗ്രാമ ഹൃദയത്തിന്റെ ചുറ്റുപാടുകളായിരുന്നു ശേഷിച്ചിരുന്നത്. അവന്റെ കഷ്ടപ്പാപാടുകൾക്കും പട്ടിണികൾക്കും സാക്ഷിയായ ആ ഗ്രാമം അവന്റെ മിഴിയിൽ ഒരു സ്വർഗ്ഗമായിരുന്നു. ഗ്രാമത്തിലെ ഒരു കൊച്ചു പള്ളിക്കൂടത്തിലായിരുന്നു അവന്റെ വിദ്യാഭ്യാസം. പള്ളിക്കൂടത്തിൽ പോയിട്ടു വന്നാൽ | ||
തന്റെ ഓലമേഞ്ഞ കുടിലിൽ അടഞ്ഞുകിടക്കുകയായിരുന്നില്ല അവൻ അതിരുകളില്ലാത്ത സംഗീത ശ്രുതിയിൽ മയങ്ങുക യായിരുന്നു. പ്രകൃതിയോടുള്ള സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു രാമൻ.ധനമായിരുന്നില്ല അവന്റെ സമ്പത്ത് മറിച്ച് പ്രകൃതിയും സഹജീവികളായ മനുഷരും ജീവജാലങ്ങളുമാണ് അവന്റെ സമ്പത്തും സന്തോഷവും.</p> | തന്റെ ഓലമേഞ്ഞ കുടിലിൽ അടഞ്ഞുകിടക്കുകയായിരുന്നില്ല അവൻ അതിരുകളില്ലാത്ത സംഗീത ശ്രുതിയിൽ മയങ്ങുക യായിരുന്നു. പ്രകൃതിയോടുള്ള സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു രാമൻ.ധനമായിരുന്നില്ല അവന്റെ സമ്പത്ത് മറിച്ച് പ്രകൃതിയും സഹജീവികളായ മനുഷരും ജീവജാലങ്ങളുമാണ് അവന്റെ സമ്പത്തും സന്തോഷവും.</p> | ||