"ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ഒരു കിണ്ടി വെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ഒരു കിണ്ടി വെള്ളം (മൂലരൂപം കാണുക)
12:06, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കിണ്ടി വെള്ളം | color= 3 }} ''ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
''കൊറോണ, നിപ, പ്രളയം! ഹും! പുറത്ത് ചുറ്റിക്കറങ്ങി നടക്കാതെ വീട്ടിൽ പോ ശങ്കരാ... " കൊറോണയെപ്പറ്റി കുറച്ച് വീമ്പിളക്കി ആളെ പേടിപ്പിക്കാൻ ഇറങ്ങിയ ശങ്കരേട്ടൻ ശരിക്കും ചമ്മീട്ടാണ് ഇവിടെ നിന്ന് പോയത്. ആളെപ്പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു! | ''കൊറോണ, നിപ, പ്രളയം! ഹും! പുറത്ത് ചുറ്റിക്കറങ്ങി നടക്കാതെ വീട്ടിൽ പോ ശങ്കരാ... " കൊറോണയെപ്പറ്റി കുറച്ച് വീമ്പിളക്കി ആളെ പേടിപ്പിക്കാൻ ഇറങ്ങിയ ശങ്കരേട്ടൻ ശരിക്കും ചമ്മീട്ടാണ് ഇവിടെ നിന്ന് പോയത്. ആളെപ്പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു! | ||
''മോനേ, എഴുന്നേറ്റിട്ട് പല്ലു പോലും തേക്കാതെ നീയിതെന്താ ജനലിലൂടെ നോക്കി നിൽക്കണേ? പോയ് കുളിക്കാൻ നോക്കെടാ. " അമ്മയാണ്. ഇനി അമ്മയുടെ അടുത്ത് നിന്നാൽ ശരിയാവില്ല. പിറുപിറുത്തു കൊണ്ട് ഞാൻ ബ്രഷ് എടുത്തു. | |||
കലപില ശബ്ദം. ടി.വിയിൽ നിന്നാണ്. മുത്തശ്ശി സീരിയൽ കാണുകയാണ്. ഇന്നലെ കരണ്ടില്ലാത്തത് കാരണം കാണാൻ പറ്റാത്തത് ഇന്ന് ഒറ്റയിരിപ്പിന് കണ്ടു തീർക്കുകയാണ്. | കലപില ശബ്ദം. ടി.വിയിൽ നിന്നാണ്. മുത്തശ്ശി സീരിയൽ കാണുകയാണ്. ഇന്നലെ കരണ്ടില്ലാത്തത് കാരണം കാണാൻ പറ്റാത്തത് ഇന്ന് ഒറ്റയിരിപ്പിന് കണ്ടു തീർക്കുകയാണ്. | ||
ദേ വരുന്നു എന്റെ സൂപ്പർ ഹീറോ- അച്ഛൻ. വന്നയുടൻ അച്ഛൻ ചാനൽ മാറ്റി. ന്യൂസ് ചാനലാണ്. കൊറോണയാണ് മുഖ്യവിഷയം. കോലായിൽ പത്രവും വായിച്ച് ചാരുകസേരയിൽ മലർന്നു കിടക്കുന്ന മുത്തച്ഛൻ ടി.വിയിലെ ശബ്ദത്തിന് കാതോർക്കുന്നതായി എനിക്ക് മനസ്സിലായി. | ദേ വരുന്നു എന്റെ സൂപ്പർ ഹീറോ- അച്ഛൻ. വന്നയുടൻ അച്ഛൻ ചാനൽ മാറ്റി. ന്യൂസ് ചാനലാണ്. കൊറോണയാണ് മുഖ്യവിഷയം. കോലായിൽ പത്രവും വായിച്ച് ചാരുകസേരയിൽ മലർന്നു കിടക്കുന്ന മുത്തച്ഛൻ ടി.വിയിലെ ശബ്ദത്തിന് കാതോർക്കുന്നതായി എനിക്ക് മനസ്സിലായി. |