"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാവ്യാധി (മൂലരൂപം കാണുക)
11:53, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഒരുപാട് നൊമ്പരം തന്ന മഹാമാരി | |||
എന്ന് വിട പറയും ലോകത്തോട് | |||
മഹാമാരി തൻ വിപത്തുകൾ. | |||
ഭൂലോകമാകെ വിറപ്പിച്ചു | |||
ഉറങ്ങിക്കിടങ്ങുന്ന വിദ്യാലയങ്ങളിൽ. | |||
കളിയും കുസൃതിയും മാഞ്ഞ് പോയ് | |||
ബന്ധനത്തിൻ ചങ്ങല ഊരാൻ കഴിയാതെ | |||
വീട്ടിനുള്ളിൽ വിധിക്കും തടവറ പോലെ | |||
അക്ഷരം നിറയുന്ന ഉത്തരക്കടലാസ് | |||
ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു | ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു | ||
ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച് | ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച് | ||
പ്രകാശം പരത്തി നിരത്തി വച്ചു | |||
നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ | നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ | ||
വാഴ്ത്തി പുകഴ്ത്തിടാം എല്ലായ്പ്പോഴും | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |