"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ അപ്പുക്കുട്ടൻ സൂപ്പറാ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ അപ്പുക്കുട്ടൻ സൂപ്പറാ! (മൂലരൂപം കാണുക)
11:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപ്പുക്കുട്ടൻ സൂപ്പറാ! <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
അങ്ങേ വീട്ടിലെ അമ്മാവന് ചിക്കൻപോക്സാ.മേലെ വീട്ടിലെ ജാനുയേച്ചി അമ്മയോട് വിളിച്ചു പറയുന്നത് കേട്ടു. പല്ലുതേച്ചു കൊണ്ടിരിക്കുന്ന ഞാൻ ഇന്നലേത്തെ പത്രത്തിലെ വാർത്തയായിരുന്നു അപ്പോൾ ഓർത്തത്. മലയോരങ്ങളിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു. | |||
" പാവം അമ്മാവൻ സഹായത്തിനാരുമില്ല. ഡോക്ടറെ കാണുവാൻ പോകുമോ എന്തോ?" | |||
പല്ലുതേച്ച അപ്പുക്കുട്ടൻ നേരെ അച്ഛന്റെ അടുത്തേക്കോടി. | |||
" അച്ഛാ അങ്ങേ വീട്ടിലെ അമ്മാവന് ചിക്കൻപോക്സാ" . | |||
" ശരിയാ ഞാനും കേട്ടു .നീയങ്ങോട്ടൊന്നും പോകേണ്ടേ, വെറുതേ പുലിവാൽ പിടിക്കേണ്ട ". | |||
'' അതല്ല അച്ഛാ അമ്മാവൻ ഒറ്റയ്ക്കല്ലെ പാവം. അമ്മാവനെ ഡോക്ടറെ കാണിക്കേണ്ടേ? എനിക്കു പനി വന്നപ്പോൾ എപ്പോഴും അമ്മാവൻ എന്റെയരികത്തായിരുന്നു." | |||
" അച്ഛൻ അമ്മാവനെ ആശുപത്രിയിൽ കാണിക്കണം". | |||
അപ്പുക്കുട്ടന്റെ നിർബന്ധത്തിനു വഴങ്ങി അച്ഛൻ അമ്മാവന്റെ കൂടെ ആശുപത്രിയിൽ പോയി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മാവന്റെ അസുഖത്തിനു മാറ്റം വന്നു. രോഗം ഭേദമായെന്ന് അച്ഛൻ പറഞ്ഞു. അച്ഛന്റെ കൂടെ അപ്പുക്കുട്ടനും അമ്മാവന്റെ വീട്ടിലെത്തി. അപ്പുക്കുട്ടനെ കണ്ട അമ്മാവൻ അവനെ വാരിപ്പുണർന്നു. |