emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=മഹാമാരി <!-- മഹാമാരി - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്ട്ട നൽകുക --> | |||
| color= 4 <!-- color - 4സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മഹാമാരി | |||
................. | |||
ആഗ്രഹങ്ങളങ്ങു പെയ്തിറങ്ങുന്നൊരു | |||
ലോകത്തിനന്നൊരു ശങ്ക. | |||
മാനവർ അന്നങ്ങു സ്തംഭിച്ചു | |||
നിന്നു പോയ്, ഉരിയാടാനാകതെന്നപോലെ. | |||
കാർന്നതു തിന്നുന്നു ജീവനുകൾ | |||
മഹാമാരി എന്നു വിളിച്ചതു നാം | |||
ചെയ്തു തീരാത്ത കാര്യങ്ങളുമായവർ | |||
ലോകത്തെവിട്ടു പോകുന്നതാ.... | |||
സുഖലോലുപന്മാരുടെ നാടിന്നല്ലൊ | |||
ശവപ്പറമ്പായതു സത്യംതന്നെ | |||
ക്യൂബയിൽ നിന്നും വരുന്ന സംഘം | |||
വൈദ്യസഹായത്തിനായിറ്റലിക്ക്... | |||
'കെറോണ'യെന്നും 'കോവിഡ്'യെന്നും | |||
നാമങ്ങളങ്ങനെയുണ്ടതിനു. | |||
അച്ചടി കണ്ടുപിടിച്ചയാ രാജ്യത്തു | |||
വന്നു മഹാമാരി ആദ്യമായി.... | |||
നിയന്ത്രിക്കുവാനായ് കഴിഞ്ഞവർക്ക് | |||
ശേഷം ജീവിതം സുഖമമണോ? | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= പാർവതി പി. ഡി | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബ്രഹ്മനന്ദോദയം യു. പി സ്കൂൾ , കാലടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25463 | |||
| ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം=കവിത }} |