Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/മടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ോ)
(െ)
വരി 1: വരി 1:
'''മടക്കം'''   
'''മടക്കം'''   
                 
 
വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ,         ചേമ്പ് ചേനയോട്,                     എടോ മനുഷ്യർ തൂമ്പയെടുക്കുന്നു പേടിയാകുന്നു,                   നീ ചൊറിയനല്ലേ എനിക്കാണ് പേടി,               കൈ കഴുകി മാസ്ക്കണിഞ്ഞവർ             വരുന്നു നമ്മളെ തേടി , വണ്ടികൾ വരുന്നില്ലത്രേ വെറുതയല്ല ശുദ്ധവായു ലഭിച്ചു തുടങ്ങിയത് , പ്രതീക്ഷയായ് ഭൂമിയും  ആകാശവും വായുവും  തെളിയുന്നൊരു കൊറോണക്കാലം,    അടുപ്പിൻ ചുറ്റുമായ് കറികൾ  തെളിഞ്ഞ കാലം   ഓർമ്മകൾ അടർത്തിയെടുത്ത                 മുത്തശ്ശൻ കാലമായ്, മുരിങ്ങയും മാങ്ങയും തേങ്ങയും തേടി അവർ വരുന്നു പ്രകൃതിയുടെ മാറിടത്തിലേക്കായ്         അമ്മതൻ തലോടലിലേക്കായ്                       
വളരെക്കാലത്തെ ഇടവേളയ്ക്ക്  
   Shahbanathul misriya.T. 7D  GHSS Pullangode
ശേഷം ,ചേമ്പ് ചേനയോട്,  
എടോ മനുഷ്യർ തൂമ്പയെടുക്കുന്നു
പേടിയാകുന്നു, നീ  
ചൊറിയനല്ലേ എനിക്കാണ് പേടി,
കൈ കഴുകി മാസ്ക്കണിഞ്ഞവർ  
വരുന്നു നമ്മളെ തേടി , വണ്ടികൾ
വരുന്നില്ലത്രേ വെറുതയല്ല  
ശുദ്ധവായു ലഭിച്ചു തുടങ്ങിയത് ,  
പ്രതീക്ഷയായ് ഭൂമിയും  ആകാശവും  
വായുവും  തെളിയുന്നൊരു  
കൊറോണക്കാലം,    അടുപ്പിൻ
ചുറ്റുമായ് കറികൾ  തെളിഞ്ഞ കാലം  
ഓർമ്മകൾ അടർത്തിയെടുത്ത  
മുത്തശ്ശൻ കാലമായ്, മുരിങ്ങയും
മാങ്ങയും തേങ്ങയും തേടി  
അവർ വരുന്നു പ്രകൃതിയുടെ  
മാറിടത്തിലേക്കായ് അമ്മതൻ  
തലോടലിലേക്കായ്                       
    
Shahbanathul misriya.T. 7D  GHSS Pullangode
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847997" എന്ന താളിൽനിന്ന് ശേഖരിച്ചത്