Jump to content
സഹായം

Login (English) float Help

"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/അക്ഷരവൃക്ഷം/കൊറോണാപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
'''''കോവിഡ്19 ഒരിനം പകർച്ചപ്പനി'''''

'''''കോവിഡ്19 ഒരിനം പകർച്ചപ്പനി'''''

സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ  മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ് 19നു കാരണം. ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.

== പകരാനുള്ള സാധ്യതകൾ==

'''''പകരാനുള്ള സാധ്യതകൾ'''''

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് ആറ് മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

'''''വൈറസ് എന്ന ഭീകരൻ'''''

'''''വൈറസ് എന്ന ഭീകരൻ'''''

2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847587" എന്ന താളിൽനിന്ന് ശേഖരിച്ചത്