"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ. വി. എച്ച്. എസ്.കടപ്പ (മൂലരൂപം കാണുക)
02:22, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളിവില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ'''. | കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളിവില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ'''. | ||
== ചരിത്രം == | == ചരിത്രം == കൊല്ലം ജീല്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളി പഞ്ചായത്തില്‍ 18-ാം വാര്‍ഡില്‍ പുത്തന്‍ചന്ത | ||
ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവണ്‍മെന്‍റ സ്ക്കുളാണ് കടപ്പാ ഗവണ്‍മെന്‍റ എല്‍. വി. എച്ച്. എസ്. | |||
ചരിത്ര സംക്ഷിപ്തം | |||
തിരുവിതാംക്കൂര്‍ രാഞ്ജിയായിരിന്ന സേതുലഷ്മിഭായിയുടെ ഭരണക്കാലത്ത് കൊല്ല വര്‍ഷം 1099 മാണ്ടില്‍ | |||
ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുള് എന്ന പേരില്‍ ഈ സ്ക്കുള്‍ സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ | |||
സ്ക്കുള് പ്രവര്ത്തിച്ചു തുടങ്ങിയത്. ഇലവിനാന്‍ പരമുപിളള, പനച്ചിവിള ഗോവിന്ദപിളള, ചെറുവളളില്‍ കുഞ്ഞന്‍പിളള | |||
തുടങ്ങിയവരുടെ ശ്രമഫലമായി മാതേവന്‍ കണിയാന്റെ വക 28 സെന്റ സ്ഥലം സ്ക്കുളിനു വേണ്ടിവിലയ്ക്കു വാങ്ങി. | |||
പനംപളളി ഗോവിന്ദമേനോന്റ ഭരണക്കാലത്ത് ഈ സ്ക്കുള് സര്‍ക്കാരിനു വിട്ടു കൊടുത്തു. തുടര്‍ന്നു സര്‍ക്കാര്‍ 50 | |||
,സെന്റ സ്ഥലം കുടിക്കുട്ടിച്ചേര്‍ത്ത് യു. പി. സ്ക്കുളായി ഉയര്‍ത്തി. | |||
1981ല്‍ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി അന്നത്തെ | |||
പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലില്‍ തങ്കപ്പന്‍പിളള എന്നിവര്‍ ഭാരാ | |||
വാഹികളായി ഒരു സ്പോണ്‍സറിംഗ് കമ്മിറ്റി രുപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . കല്ലട നാരായണന്‍ | |||
എം. എല്‍. എ. സി. പി. കരുണാകരന്‍പിളള, പഞ്ചായത്ത് മെമ്പര്‍ ശ്രി. പി.ഗോപാലകൃഷ്ണ പിളള, | |||
വടശ്ശേരില്‍ ശ്രി.വി.എന്‍രാമകൃഷ്ണപിളള തുടങ്ങിയവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. സ്പോണ്‍സറിംഗ് | |||
കമ്മിറ്റിയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചു 41 സെന്റ് സ്ഥലം കൂടി വാങ്ങി.കൂടാതെ | |||
60 അടി കെട്ടിടം പണിതുയര്‍ത്തി.തുടര്‍ന്നു എം. എല്‍. എ. ആയ ശ്രീ. കോട്ടകുഴി സുകുമാരന്‍ അനുവദിച്ച | |||
ഒരു ലക്ഷം രുപ കൊണ്ട് ഒരു കെട്ടിടം കൂടി നിര്‍മ്മിച്ചു .1981 നവംബര്‍ 13 ന് ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തി. | |||
സ്ക്കുളിന്റ ചാര്‍ജ്ജുളള ശ്രീമതി പന്മിനിയമ്മയും, കൊച്ചു നാരായണന്‍, സുസമ്മ ജോസഫ് എന്നിവര്‍ ചുമതലവഹിച്ചിരിന്നു. | |||
ആദ്യത്തെ ഹൈസ്ക്കുള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ നായര്‍ സാറായിരിന്നു. ഒന്നു മുതല്‍ പത്ത് വരെയുളള ക്ളാസ്സുകളി | |||
ലായി 1400ഓളം കുട്ടികള്‍ പഠിക്കുന്നു ഈ വിദ്യലയത്തില്‍ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ് | |||
പ്രവര്‍ത്തിക്കുന്നത്. ഈഅവസ്ഥയില്‍ നിന്ന് സ്ക്കൂളിന്റ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കവാന്‍ | |||
എം. പി. ഫണ്ട്, എം.എല്‍. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്,പി. ടി. എ, | |||
വികസന സമിതി , ബി. ആര്‍. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയില്‍ നിന്നും നല്‍കിയ ധനസഹായം | |||
ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വര്‍ഷത്തില്‍ ശ്രീ. വിജയകുമാര്‍ സാര്‍ ഹെഡ്മാസ്റ്റര്‍ ആയിരിന്ന സമയത്ത് | |||
ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ സംയക്ത പ്രോജക്ട് വച്ചതിന്റെ | |||
ഫലമായി 75 സെന്റ് സ്ഥലം വാങ്ങാന്‍കഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ് | |||
മുറികള്‍പണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ അപര്യാപ്ത നിലനില്‍ക്കു | |||
ന്നുണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ ഇടമില്ല. ലഭ്യമായ പുസ്തകങ്ങള്‍ സുരക്ഷിതമായി | |||
വയ്ക്കാന്‍ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടര്‍ ലാബില്‍ വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫര്‍ണിച്ചറുകളുടെ കുറവ്, | |||
ടോയ്ലറ്റ്കള്‍, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതില്‍ ഇല്ല ഭൗതിക സാഹചര്യം | |||
പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്ല. സാധാരണക്കാരില്‍ ഭുരിപക്ഷവും | |||
വിദ്യഭ്യാസം ചെയ്യുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ്. ഇവിടെ ഗുണമേന്മയുളള വിദ്യഭ്യാസം ഉറപ്പു വരുത്താന്‍ | |||
ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |