"ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/അന്ധനായ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/അന്ധനായ കുട്ടി (മൂലരൂപം കാണുക)
00:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അന്ധനായ കുട്ടി | color= 2 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |

വരി 3: | വരി 3: | ||
| color= 2 | | color= 2 | ||

ഒരിടത്ത് ഒരു അന്ധനായ കുട്ടി ഉണ്ടായിരുന്നു. അവനൊരു അനാഥനായിരുന്നു. ഒരു ദിവസം അവൻ റോഡിനരികിൽ നിന്നിരുന്ന പ്പോൾ ഒരു മനുഷ്യൻ അവന്റെ കയ്യിൽ പിടിച്ചു, അവൻ ചോദിച്ചു ആരാണ്, ഞാനൊരു മനുഷ്യനാണ്, നിങ്ങൾ എന്തിനാണ് എന്റെ കയ്യിൽ പിടിച്ചത്, നിനക്ക് കണ്ണ് കാണില്ലേ, ഇല്ല ഞാൻ ഒരു അന്ധനാണ്. നീ എന്റെ കൂടെ വരുന്നോ? എവിടേക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്? എന്റെ വീട്ടിലേക്ക്, അവിടെ നിനക്ക് കളിക്കാൻ ഒരുപാട് കൂട്ടുകാർ ഉണ്ട്. നീ എന്റെ കൂടെ പോരുന്നോ?...... | |||

ഞാൻ വരാം, പക്ഷേ അവർക്ക് എന്നെ ഇഷ്ടമായില്ലെങ്കിൽ എന്ത് ചെയ്യും, ഞാൻ അന്ധൻ അല്ലേ. നീ വാ നിനക്ക് ഞാനുണ്ട്. അല്പസമയത്തിനുള്ളിൽ അവർ രണ്ടുപേരും അവരുടെ വീട്ടിലെത്തി അവർ എന്റെ കുറവുകൾ മനസ്സിലാക്കി അവരുടെ ഇടയിലെ ഒരു അംഗം ആക്കി മാറ്റി. | ഞാൻ വരാം, പക്ഷേ അവർക്ക് എന്നെ ഇഷ്ടമായില്ലെങ്കിൽ എന്ത് ചെയ്യും, ഞാൻ അന്ധൻ അല്ലേ. നീ വാ നിനക്ക് ഞാനുണ്ട്. അല്പസമയത്തിനുള്ളിൽ അവർ രണ്ടുപേരും അവരുടെ വീട്ടിലെത്തി അവർ എന്റെ കുറവുകൾ മനസ്സിലാക്കി അവരുടെ ഇടയിലെ ഒരു അംഗം ആക്കി മാറ്റി. | ||

ഗുണപാഠം: കണ്ണുകൊണ്ട് കാണുന്നതല്ല സത്യം, മറിച്ച് മനസ്സുകൊണ്ട് അറിയുന്നതാണ് സ്നേഹം.... | ഗുണപാഠം: കണ്ണുകൊണ്ട് കാണുന്നതല്ല സത്യം, മറിച്ച് മനസ്സുകൊണ്ട് അറിയുന്നതാണ് സ്നേഹം.... | ||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ബെനീറ്റ ജെ ബെർണബാസ് | | പേര്= ബെനീറ്റ ജെ ബെർണബാസ് |