"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/പരിസര ശുചിത്വം (മൂലരൂപം കാണുക)
00:00, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 3: | വരി 3: | ||
| color=4 | | color=4 | ||

പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്കുചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, മൃഗങ്ങൾ, പച്ചക്കറിയും, നീല ആകാശം, ഭൂമി, നദികൾ, വനങ്ങൾ, മലകൾ തുടങ്ങിയ നിരവധി വസ്തുക്കൾ തരുന്നു. അവയെല്ലാം ശുചിത്വത്തോടെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. | |||
നമ്മുടെ ആരോഗ്യപരമായ ജീവിതത്തിനായി, നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്. അതിനെ നാം നശിപ്പിക്കാനും ശുചിത്വ രഹിതമായി വെക്കുവാനും പാടില്ല.
| നമ്മുടെ ആരോഗ്യപരമായ ജീവിതത്തിനായി, നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്. അതിനെ നാം നശിപ്പിക്കാനും ശുചിത്വ രഹിതമായി വെക്കുവാനും പാടില്ല.

വരി 13: | വരി 13: | ||

എന്നാൽ ഇപ്പോൾ പതിയെ പതിയെ തരിശുനിലങ്ങൾ കൃഷിചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നു. തോടുകളും കുളങ്ങളും പുഴകളും തടാകങ്ങളും കായലുകളും ഒക്കെ വ്യത്തിയാക്കി പ്ലാസ്റ്റിക് വിമുക്തം ആക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മാലിന്യം റോഡിലും പുഴയിലും തള്ളാതിരിക്കാൻ ഇപ്പോൾ മിക്ക സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു മാലിന്യമില്ലാത്ത പരിസ്ഥിതിയുടെ മറ്റൊരു വശമാണ് ആരോഗ്യം. നാം ശുചിത്വം ഉള്ളവരായാൽ നമ്മുടെ ചുറ്റുപാടും ശുചിത്വം ഉള്ളതായി തീരും. നാം ശുചിത്വമുള്ളവർ ആണെങ്കിൽ ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും, പുറത്തു നിന്ന് വന്ന ശേഷവും, രണ്ട് നേരവും സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ചെയ്യും. അങ്ങനെ നമുക്ക് പ്രകൃതിയേയും നമ്മളെയും ശുചിത്വം ഉള്ളത് ആക്കാം.

പ്രകൃതി മനുഷ്യർക്ക് മാത്രമല്ല എല്ലാവർക്കും ഉള്ളതാണ്.</p | പ്രകൃതി മനുഷ്യർക്ക് മാത്രമല്ല എല്ലാവർക്കും ഉള്ളതാണ്.

{{BoxBottom1 | {{BoxBottom1 | ||
| പേര്= ആൽവിൻ തോമസ് | | പേര്= ആൽവിൻ തോമസ് |