Jump to content
സഹായം

"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{<big>{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസര ശുചിത്വം
| തലക്കെട്ട്= പരിസര ശുചിത്വം
| color=4
| color=4
}}
}}
<p>പ്രകൃതി നമ്മുടെ അമ്മയാണ്‌. നമുക്കുചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതി നമുക്ക്‌ മനോഹരമായ പൂക്കൾ, മൃഗങ്ങൾ, പച്ചക്കറിയും, നീല ആകാശം, ഭൂമി, നദികൾ, വനങ്ങൾ, മലകൾ തുടങ്ങിയ നിരവധി വസ്തുക്കൾ തരുന്നു. അവയെല്ലാം ശുചിത്വത്തോടെ സംരക്ഷിക്കേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌.
<big><p>പ്രകൃതി നമ്മുടെ അമ്മയാണ്‌. നമുക്കുചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതി നമുക്ക്‌ മനോഹരമായ പൂക്കൾ, മൃഗങ്ങൾ, പച്ചക്കറിയും, നീല ആകാശം, ഭൂമി, നദികൾ, വനങ്ങൾ, മലകൾ തുടങ്ങിയ നിരവധി വസ്തുക്കൾ തരുന്നു. അവയെല്ലാം ശുചിത്വത്തോടെ സംരക്ഷിക്കേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌.

നമ്മുടെ ആരോഗ്യപരമായ ജീവിതത്തിനായി, നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്‌. അതിനെ നാം നശിപ്പിക്കാനും ശുചിത്വ രഹിതമായി വെക്കുവാനും പാടില്ല.</p>

133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/840978" എന്ന താളിൽനിന്ന് ശേഖരിച്ചത്