"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


<p>  
<p>  
ഒരു കിളിച്ചുണ്ടൻ മാവിന്റെകൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും  താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു, "അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ ' അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം. ദൂരേക്കെങ്ങും പോകരുത്. അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു. പക്ഷെ അവർ അവിടെ നിന്ന  കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു.  </p> അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക്‌ വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം  നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല. അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി. കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.
ഒരു കിളിച്ചുണ്ടൻ മാവിന്റെ കൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും  താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ. കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു, "അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ ' അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം. ദൂരേക്കെങ്ങും പോകരുത്. അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു. പക്ഷെ അവർ അവിടെ നിന്ന  കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു.  </p> അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക്‌ വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം  നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല. അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി. കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.


      
      
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845872" എന്ന താളിൽനിന്ന് ശേഖരിച്ചത്