"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/തുള്ളൽ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/തുള്ളൽ പാട്ട് (മൂലരൂപം കാണുക)
23:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020poetry latest
(poetry late) |
(poetry latest) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= തുള്ളൽ പാട്ട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
നാരായണ ജയ നാരായണ ജയ | നാരായണ ജയ നാരായണ ജയ | ||
വുഹാനെന്നൊരു നാട്ടിൽ നിന്നും | വുഹാനെന്നൊരു നാട്ടിൽ നിന്നും | ||
കെറോണയെന്നൊരു ഭീകരവൈറസ് | കെറോണയെന്നൊരു ഭീകരവൈറസ് | ||
മണ്ടിനടന്നു ലോകം മുഴുവൻ | മണ്ടിനടന്നു ലോകം മുഴുവൻ | ||
ഒന്നൊന്നായിക്കൊന്നു ജനത്തെ | ഒന്നൊന്നായിക്കൊന്നു ജനത്തെ | ||
അതിനൊരു പ്രതിവിധി മരുന്നുമില്ല | അതിനൊരു പ്രതിവിധി മരുന്നുമില്ല | ||
മരുന്നു പോലും ഇല്ലാ ഉലകിൽ | മരുന്നു പോലും ഇല്ലാ ഉലകിൽ | ||
സാമൂഹികമായ് അകലം വേണം | സാമൂഹികമായ് അകലം വേണം | ||
കൈകൾ നന്നായി കഴുകീടേണം | കൈകൾ നന്നായി കഴുകീടേണം | ||
സാനിറ്റൈസർ, ടൗവൽ എന്നിവ | സാനിറ്റൈസർ, ടൗവൽ എന്നിവ | ||
കരുതീടേണം മർത്യജനങ്ങൾ | കരുതീടേണം മർത്യജനങ്ങൾ | ||
എന്തൊരു പുകിലായ് ലോകം മുഴുവൻ | എന്തൊരു പുകിലായ് ലോകം മുഴുവൻ | ||
താണ്ടവമാടി രസിച്ചീടുന്നു | താണ്ടവമാടി രസിച്ചീടുന്നു | ||
ഇന്ത്യ എന്ന മഹാരാജ്യത്തിൽ | ഇന്ത്യ എന്ന മഹാരാജ്യത്തിൽ | ||
കേരളമെന്നൊരു നാടുണ്ടല്ലോ | കേരളമെന്നൊരു നാടുണ്ടല്ലോ | ||
അവിടെ പോകാൻ ഉണ്ട് ഒരു ശങ്ക | അവിടെ പോകാൻ ഉണ്ട് ഒരു ശങ്ക | ||
അവിടെ പോയൽ തടികേടാകും | അവിടെ പോയൽ തടികേടാകും | ||
നിപ്പ,ഡെങ്കി, പ്രളയം എന്നീ | നിപ്പ,ഡെങ്കി, പ്രളയം എന്നീ | ||
മൂശേട്ടകളെ തല്ലിയകറ്റി | മൂശേട്ടകളെ തല്ലിയകറ്റി | ||
അവിടെ പോയൽ തടികേടാവും | അവിടെ പോയൽ തടികേടാവും | ||
കൊറൊണയ്ക്കും മരണാശങ്ക | കൊറൊണയ്ക്കും മരണാശങ്ക | ||
നാരായണ ജയ നാരായണ ജയ | നാരായണ ജയ നാരായണ ജയ | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |