"ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/ഏതു വ്യാധിയും മാറും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/ഏതു വ്യാധിയും മാറും (മൂലരൂപം കാണുക)
23:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഏതു വ്യാധിയും മാറും | | തലക്കെട്ട്= ഏതു വ്യാധിയും മാറും | ||
| color= | | color= 4 | ||
}} | }} | ||
അങ്ങ് ദൂരെ ഒരിടത്ത് ഗോപു എന്ന് പേരുള്ള ഒരു കുട്ടി താമസിച്ചിരുന്നു.അവൻ ഒരു നല്ല കുട്ടിയായിരുന്നു.അങ്ങനെയിരിക്കെ അവരുടെ നാട്ടിൽ ഒരു മഹാവ്യാധി പിടിപെട്ടു.നാട്ടുകാരും ഭരണാധികാരികളും പേടിച്ചു.ധാരാളം ആളുകൾ മരണമടഞ്ഞു.അങ്ങനെ ശാസ്ത്രലോകം പല പരീക്ഷണങ്ങളും നടത്തി.അവസാനം അവർ കണ്ടെത്തി അവരുടെ വൃത്തിഹീനമായ ചുറ്റുപാടാണ് ഇതിന് കാരണം എന്ന്.അങ്ങനെ വാർത്താമാധ്യമങ്ങളിലൂടെ വ്യക്തിശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും ഉള്ള ബോധവൽക്കരണം ഗോപു കേൾക്കാനിടയായി അപ്പോഴാണ് അവന് ഒന്നാം ക്ലാസിൽ പഠിച്ച മലയാളത്തിലെ"നന്നായി വളരാൻ" എന്ന പാഠഭാഗം ഓർമ്മയിൽ വന്നത്. അന്ന് അവന്റെ ടീച്ചർ കാണിച്ചുകൊടുത്ത അനിമേഷൻ വീഡിയോയിൽ കുഞ്ഞവറാന് അസുഖം വന്നത് അവനു ഓർമ്മ വന്നു.വ്യക്തിശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും ടീച്ചർ പറഞ്ഞത് ഓർത്ത അവൻ കുഞ്ഞുകുട്ടികളാണ് സമൂഹത്തിന് മാതൃകയാവാൻ എന്ന് മനസ്സിലാക്കിയ ഗോപു ആ ഉത്തരവാദിത്വം ഏറ്റെടുത്തു.ഓരോ ദിവസവും സ്കൂൾ വിട്ടു വന്ന ശേഷം അവന്റെ വീടും പരിസരവും തുടർന്ന് പൊതുസ്ഥലവും വൃത്തിയാക്കാൻ തുടങ്ങി.ക്രമേണ അവനോടൊപ്പം നാട്ടുകാരും പൊതുപ്രവത്തകരും ചേർന്നു.അങ്ങനെ ആ മഹാവ്യാധി നാട്ടിൽ നിന്ന് പാടെ നീങ്ങി.നാട്ടുകാർ സന്തോഷത്തിലായി.ഗോപു നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. നാട് പച്ചപ്പ് നിറഞ്ഞു മനോഹരമായ സുന്ദരഗ്രാമമായി മാറി. വൃത്തിയാണ് ശക്തി എന്നത് ആ ഗ്രാമത്തിന്റെ മുദ്രയായി മാറി. | അങ്ങ് ദൂരെ ഒരിടത്ത് ഗോപു എന്ന് പേരുള്ള ഒരു കുട്ടി താമസിച്ചിരുന്നു.അവൻ ഒരു നല്ല കുട്ടിയായിരുന്നു.അങ്ങനെയിരിക്കെ അവരുടെ നാട്ടിൽ ഒരു മഹാവ്യാധി പിടിപെട്ടു.നാട്ടുകാരും ഭരണാധികാരികളും പേടിച്ചു.ധാരാളം ആളുകൾ മരണമടഞ്ഞു.അങ്ങനെ ശാസ്ത്രലോകം പല പരീക്ഷണങ്ങളും നടത്തി.അവസാനം അവർ കണ്ടെത്തി അവരുടെ വൃത്തിഹീനമായ ചുറ്റുപാടാണ് ഇതിന് കാരണം എന്ന്.അങ്ങനെ വാർത്താമാധ്യമങ്ങളിലൂടെ വ്യക്തിശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും ഉള്ള ബോധവൽക്കരണം ഗോപു കേൾക്കാനിടയായി അപ്പോഴാണ് അവന് ഒന്നാം ക്ലാസിൽ പഠിച്ച മലയാളത്തിലെ"നന്നായി വളരാൻ" എന്ന പാഠഭാഗം ഓർമ്മയിൽ വന്നത്. അന്ന് അവന്റെ ടീച്ചർ കാണിച്ചുകൊടുത്ത അനിമേഷൻ വീഡിയോയിൽ കുഞ്ഞവറാന് അസുഖം വന്നത് അവനു ഓർമ്മ വന്നു.വ്യക്തിശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെക്കുറിച്ചും ടീച്ചർ പറഞ്ഞത് ഓർത്ത അവൻ കുഞ്ഞുകുട്ടികളാണ് സമൂഹത്തിന് മാതൃകയാവാൻ എന്ന് മനസ്സിലാക്കിയ ഗോപു ആ ഉത്തരവാദിത്വം ഏറ്റെടുത്തു.ഓരോ ദിവസവും സ്കൂൾ വിട്ടു വന്ന ശേഷം അവന്റെ വീടും പരിസരവും തുടർന്ന് പൊതുസ്ഥലവും വൃത്തിയാക്കാൻ തുടങ്ങി.ക്രമേണ അവനോടൊപ്പം നാട്ടുകാരും പൊതുപ്രവത്തകരും ചേർന്നു.അങ്ങനെ ആ മഹാവ്യാധി നാട്ടിൽ നിന്ന് പാടെ നീങ്ങി.നാട്ടുകാർ സന്തോഷത്തിലായി.ഗോപു നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. നാട് പച്ചപ്പ് നിറഞ്ഞു മനോഹരമായ സുന്ദരഗ്രാമമായി മാറി. വൃത്തിയാണ് ശക്തി എന്നത് ആ ഗ്രാമത്തിന്റെ മുദ്രയായി മാറി. |