"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ (മൂലരൂപം കാണുക)
11:31, 27 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 73: | വരി 73: | ||

വനം വകുപ്പും മാര്‍തോമാ സഭയും സംയുക്തമായി ഒരു ലക്ഷം മരം നടീല്‍ പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കുന്നു. ഇതിന്റെ വിതരണോല്‍ഘാടനം മാരാമണ്‍ നഗരിയില്‍ വനം മന്ത്രി ശ്രീ.ബിനോയ് വിശ്വം നിര്‍വഹിക്കും. |
വനം വകുപ്പും മാര്‍തോമാ സഭയും സംയുക്തമായി ഒരു ലക്ഷം മരം നടീല്‍ പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കുന്നു. ഇതിന്റെ വിതരണോല്‍ഘാടനം മാരാമണ്‍ നഗരിയില്‍ വനം മന്ത്രി ശ്രീ.ബിനോയ് വിശ്വം നിര്‍വഹിക്കും. | ||

അതേ ഇനി വിശ്വാസികള്‍ക്ക് മനസ്സില്‍ ആത്മീയ ഊര്‍ജ്ജവും കൈയ്യില്‍ മരതൈയുമായി മടങ്ങാം.....നാളേക്കായി...... |
അതേ ഇനി വിശ്വാസികള്‍ക്ക് മനസ്സില്‍ ആത്മീയ ഊര്‍ജ്ജവും കൈയ്യില്‍ മരതൈയുമായി മടങ്ങാം.....നാളേക്കായി...... | ||

പ്രസംഗങ്ങളിലെ പ്രസക്തഭാഗങ്ങള്‍ | |||

ഇന്ത്യ കുടുംബബന്ധങ്ങളുടെ കാര്യത്തില്‍ ലോകത്തിന് മാതൃകയാണ്. സാമൂഹിക ജീവിതത്തിന്റെ അടിത്തറയാണ് കുടുംബബന്ധങ്ങള്‍. ശരിയായ ദാമ്പത്യബന്ധമാണ് കുടുംബത്തിനും സമൂഹത്തിനും കെട്ടുറപ്പു നല്‍കുന്നത്. ഭാരതത്തില്‍ രണ്ടു ശതമാനം മാത്രമാണ് വിവാഹമോചനം. പാശ്ചാത്യ നാടുകളിലിത് അമ്പതു ശതമാനത്തിനു മുകളില്‍ വരും. | |||

ഇന്തയില്‍ നടക്കുന്ന വിവാഹങ്ങളില്‍ തൊണ്ണൂറു ശതമാനവും കുടുംബങ്ങളില്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചുള്ളവയാണ്. ഇതാണ് ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ ദൃഢതക്കടിസ്ഥാനം. | |||

കുടുംബബന്ധങ്ങളുടെ ശിഥിലീകരണമാണ് പാശ്ചാത്യ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. സ്വവര്‍ഗരതിയും ലൈംഗിക അരാജകത്വവും വ്യാപകമാകുന്നു. ഇതോടെ ദൈവത്തേയും മനുഷ്യനേയും കുറിച്ചുള്ള പരമ്പരാഗത നിര്‍വചനങ്ങളെല്ലാം നിരര്‍ത്ഥകമാകുകയാണ്. | |||
നല്ല ജീവിതം നയിക്കുമ്പോള്‍ മാത്രമാണ് ദേവചൈതന്യം ഉണ്ടാകുന്നത്. | |||

-ആംഗ്ളിക്കന്‍ ബിഷപ്പ് കാനന്‍ റ്റിംഡാക്കില്‍ - മാത്രഭൂമി -20/02/2010 | |||

'''മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍ -- ആര്‍.പ്രസന്നകുമാര്‍.- 15/02/2010''' |
'''മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍ -- ആര്‍.പ്രസന്നകുമാര്‍.- 15/02/2010''' | ||